"എം.എസ്.സി.എൽ.പി.സ്കൂൾ ഊട്ടുപറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soniyajohn (സംവാദം | സംഭാവനകൾ) (Name and place) |
Soniyajohn (സംവാദം | സംഭാവനകൾ) (ചെ.) (EXPANDING ARTICLE) |
||
| വരി 1: | വരി 1: | ||
== | == Oottuparambu, Mannar == | ||
കേരളത്തിൽ ആലപ്പുഴ ജില്ലയിലെ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പട്ടണമാണ് '''മാന്നാർ'''. ഇത് ചെങ്ങന്നൂർ താലൂക്കിൽ ഉൾപ്പെടുന്നു. മാവേലിക്കര(9 കി.മീ), ചെങ്ങന്നൂർ(10 കി.മീ), തിരുവല്ല(10 കി.മീ), ഹരിപ്പാട്(15 കി.മീ) എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ. മാന്നാറിൽ നിന്ന് 10-12 കിലോമീറ്റർ മാത്രമേയുള്ളൂ റയിൽവേ സ്റ്റേഷനിൽ എത്തുവാൻ (മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ഹരിപ്പാട്). | |||
നീണ്ട 147 വർഷത്തെ വിദ്യാദാന പാരമ്പര്യവുമായി ഊട്ടുപറമ്പ് എം.എസ്.സി എൽ.പി സ്കൂൾ ഒളിമങ്ങാത്ത ഓർമകളുയർത്തി കാലത്തിന്റെ പടവുകൾ താണ്ടുന്നു. മലങ്കര സിറിയൻ കാത്തലിക് അതിരൂപതയുടെ പരിധിയിലുള്ള മാവേലിക്കര ഭദ്രാസനത്തിനു കീഴിൽ തിരുവല്ല-കായംകുളം സംസ്ഥാനപാതയിൽ കോയിക്കൽ മുക്ക് മഹാത്മജി സ്മാരക വായനശാലക്ക് സമീപമാണ് ഈ മുതുമുത്തശ്ശി പള്ളിക്കൂടം പ്രവർത്തിക്കുന്നത്. 1878ലാണ് സ്കൂൾ സ്ഥാപിതമായതെന്നാണ് ആധികാരിക രേഖ. | |||
== ഭൂമിശാസ്ത്രം == | |||
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ബ്ലോക്കിലെ ഒരു ഗ്രാമമാണ് മാന്നാർ. ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. ജില്ലാ ആസ്ഥാനമായ ആലപ്പുഴയിൽ നിന്ന് കിഴക്കോട്ട് 34 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചെങ്ങന്നൂരിൽ നിന്ന് 9 കിലോമീറ്റർ. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 120 കി.മീ | |||
മാന്നാർ പിൻ കോഡ് 689622, തപാൽ ഹെഡ് ഓഫീസ് മാന്നാർ. | |||
ചെറുകോൽ (6 KM), തിരുവൻവണ്ടൂർ (6 KM), പുലിയൂർ (6 KM), ചെറിയനാട് (8 KM), പള്ളിപ്പാട് (8 KM) എന്നിവയാണ് മാന്നാറിനടുത്തുള്ള ഗ്രാമങ്ങൾ. മാന്നാർ തെക്ക് മാവേലിക്കര ബ്ലോക്ക്, കിഴക്കോട്ട് ചെങ്ങന്നൂർ ബ്ലോക്ക്, വടക്ക് തിരുവല്ല ബ്ലോക്ക്, പടിഞ്ഞാറ് ഹരിപ്പാട് ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. | |||
ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവയാണ് മാന്നാറിന് സമീപമുള്ള നഗരങ്ങൾ. | |||
ആലപ്പുഴ ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം. പത്തനംതിട്ട ജില്ല തിരുവല്ല ഈ സ്ഥലത്തേക്ക് വടക്കാണ്. | |||
== '''പൊതുസ്ഥാപനം'''. == | |||
* വിദ്യാഭ്യാസ സ്ഥാപനങ്ങൾ(മാന്നാർ Govt lp സ്കൂൾ, നായർ സമാജം ഹയർ സെക്കന്റ്ററി സ്കൂൾ,ശ്രീ ഭുവനേശ്വരി ഹയർ സെക്കന്റ്ററി സ്കൂൾ,ഊട്ടുപറമ്പ് എം.എസ്.സി എൽ.പി സ്കൂൾ ) | |||
* ഹോസ്പിറ്റൽ(ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ,സി.എച്ച്.സി. മാന്നാർ) | |||
* പോസ്റ്റ് ഓഫീസ്{, കുട്ടമ്പേരൂർ, മാന്നാർ സബ് ഓഫീസ് ആണ്, പിൻ കോഡ് 689622 } | |||
* ബാങ്ക്(ഫെഡറൽ ബാങ്ക് ലിമിറ്റഡ്, മാന്നാർ ബ്രാഞ്ച് ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മണ്ണാർ,കേരള ഗ്രാമീണ് ബാങ്ക്) | |||
== പ്രശസ്ത വ്യക്തിത്വങ്ങൾ == | |||
* വി.കെ.രാജശേഖരൻപിളള---പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് | |||
== ആരാധനാലയങ്ങൾ == | |||
സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള എണ്ണമറ്റ ശിവക്ഷേത്രങ്ങളും ദ്രാവിഡ ആരാധനാ കേന്ദ്രങ്ങളും ഈ ഭാഗത്തു കാണപ്പെടുന്നുണ്ട്, ത്രിക്കുരട്ടി ശിവക്ഷേത്രം(ക്ഷേത്രത്തിലെ പുരാണ കഥകളെ ആസ്പദമാക്കി ഉള്ള തടികളിൽ ഉള്ള ശില്പകലകളാൽ പുകഴ് പെറ്റതാണ്), കുട്ടമ്പേരൂർ ഭഗവതി ക്ഷേത്രം(ക്രോഷ്ട മുനിയുടെ ചിതൽ പുറ്റും, അമ്പലത്തിലെ കൊത്തുപണികളും പ്രശസ്തമാണ്), ഐതിഹ്യമാലയിലടക്കം പരാമർശമുള്ള മഹാവിഷ്ണുവിൻ്റെ പൂർണകായ പ്രതിഷ്ഠയുള്ള തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രം, ഇരമത്തൂർ പാട്ടമ്പലം ദേവീ ക്ഷേത്രം, തളിയിൽ വിഷ്ണുക്ഷേത്രം,വിഷവർഷേരിക്കര ശ്രീ സുബ്രഹ്മണ്യമഹാവിഷ്ണു ക്ഷേത്രം, വിഷവർഷേരിക്കര ഊരുമഠം ഭദ്രകാളി ക്ഷേത്രം,കുരട്ടിക്കാട് പാട്ടമ്പലം ദേവി ക്ഷേത്രം, കോട്ടുവിള ഭദ്രകാളി കുടുംബക്ഷേത്രം,കുരട്ടിക്കാട് മണിപ്പുഴ ശ്രീ മഹാദേവർ ക്ഷേത്രം, മാമ്മൂട്ടിൽ ശ്രീ പരബ്രഹ്മമൂർത്തി ക്ഷേത്രം, കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രം, രക്തേശ്വരി, കരിങ്കാളി പ്രതിഷ്ഠയുള്ള മാന്നാർ ഓടാട്ട് കുടുംബ ദേവീ ക്ഷേത്രം, പാവുക്കര സെന്റ്പീറ്റേഴ്സ് ചർച്ച് (1498-ൽ വാസ്കോഡിഗാമ മധ്യതിരുവിതാംകൂറിൽ സ്ഥാപിച്ച ലത്തീൻ കത്തോലിക്കാ വിഭാഗത്തിലെ ആദ്യത്തെ പള്ളിയാണിത്),പരുമല പള്ളി, ഇരമത്തൂർ മുഹിയുദ്ദിൻ പള്ളി(മലിക്ദിനാറും സംഘവുമാണ് ഈ പള്ളി സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു) | |||
12:56, 13 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
Oottuparambu, Mannar
കേരളത്തിൽ ആലപ്പുഴ ജില്ലയിലെ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പട്ടണമാണ് മാന്നാർ. ഇത് ചെങ്ങന്നൂർ താലൂക്കിൽ ഉൾപ്പെടുന്നു. മാവേലിക്കര(9 കി.മീ), ചെങ്ങന്നൂർ(10 കി.മീ), തിരുവല്ല(10 കി.മീ), ഹരിപ്പാട്(15 കി.മീ) എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ. മാന്നാറിൽ നിന്ന് 10-12 കിലോമീറ്റർ മാത്രമേയുള്ളൂ റയിൽവേ സ്റ്റേഷനിൽ എത്തുവാൻ (മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ഹരിപ്പാട്).
നീണ്ട 147 വർഷത്തെ വിദ്യാദാന പാരമ്പര്യവുമായി ഊട്ടുപറമ്പ് എം.എസ്.സി എൽ.പി സ്കൂൾ ഒളിമങ്ങാത്ത ഓർമകളുയർത്തി കാലത്തിന്റെ പടവുകൾ താണ്ടുന്നു. മലങ്കര സിറിയൻ കാത്തലിക് അതിരൂപതയുടെ പരിധിയിലുള്ള മാവേലിക്കര ഭദ്രാസനത്തിനു കീഴിൽ തിരുവല്ല-കായംകുളം സംസ്ഥാനപാതയിൽ കോയിക്കൽ മുക്ക് മഹാത്മജി സ്മാരക വായനശാലക്ക് സമീപമാണ് ഈ മുതുമുത്തശ്ശി പള്ളിക്കൂടം പ്രവർത്തിക്കുന്നത്. 1878ലാണ് സ്കൂൾ സ്ഥാപിതമായതെന്നാണ് ആധികാരിക രേഖ.
ഭൂമിശാസ്ത്രം
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ബ്ലോക്കിലെ ഒരു ഗ്രാമമാണ് മാന്നാർ. ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. ജില്ലാ ആസ്ഥാനമായ ആലപ്പുഴയിൽ നിന്ന് കിഴക്കോട്ട് 34 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചെങ്ങന്നൂരിൽ നിന്ന് 9 കിലോമീറ്റർ. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 120 കി.മീ
മാന്നാർ പിൻ കോഡ് 689622, തപാൽ ഹെഡ് ഓഫീസ് മാന്നാർ.
ചെറുകോൽ (6 KM), തിരുവൻവണ്ടൂർ (6 KM), പുലിയൂർ (6 KM), ചെറിയനാട് (8 KM), പള്ളിപ്പാട് (8 KM) എന്നിവയാണ് മാന്നാറിനടുത്തുള്ള ഗ്രാമങ്ങൾ. മാന്നാർ തെക്ക് മാവേലിക്കര ബ്ലോക്ക്, കിഴക്കോട്ട് ചെങ്ങന്നൂർ ബ്ലോക്ക്, വടക്ക് തിരുവല്ല ബ്ലോക്ക്, പടിഞ്ഞാറ് ഹരിപ്പാട് ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു.
ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവയാണ് മാന്നാറിന് സമീപമുള്ള നഗരങ്ങൾ.
ആലപ്പുഴ ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം. പത്തനംതിട്ട ജില്ല തിരുവല്ല ഈ സ്ഥലത്തേക്ക് വടക്കാണ്.
പൊതുസ്ഥാപനം.
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ(മാന്നാർ Govt lp സ്കൂൾ, നായർ സമാജം ഹയർ സെക്കന്റ്ററി സ്കൂൾ,ശ്രീ ഭുവനേശ്വരി ഹയർ സെക്കന്റ്ററി സ്കൂൾ,ഊട്ടുപറമ്പ് എം.എസ്.സി എൽ.പി സ്കൂൾ )
- ഹോസ്പിറ്റൽ(ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ,സി.എച്ച്.സി. മാന്നാർ)
- പോസ്റ്റ് ഓഫീസ്{, കുട്ടമ്പേരൂർ, മാന്നാർ സബ് ഓഫീസ് ആണ്, പിൻ കോഡ് 689622 }
- ബാങ്ക്(ഫെഡറൽ ബാങ്ക് ലിമിറ്റഡ്, മാന്നാർ ബ്രാഞ്ച് ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മണ്ണാർ,കേരള ഗ്രാമീണ് ബാങ്ക്)
പ്രശസ്ത വ്യക്തിത്വങ്ങൾ
- വി.കെ.രാജശേഖരൻപിളള---പ്രവാസി ഭാരതീയ പുരസ്കാര ജേതാവ്
ആരാധനാലയങ്ങൾ
സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള എണ്ണമറ്റ ശിവക്ഷേത്രങ്ങളും ദ്രാവിഡ ആരാധനാ കേന്ദ്രങ്ങളും ഈ ഭാഗത്തു കാണപ്പെടുന്നുണ്ട്, ത്രിക്കുരട്ടി ശിവക്ഷേത്രം(ക്ഷേത്രത്തിലെ പുരാണ കഥകളെ ആസ്പദമാക്കി ഉള്ള തടികളിൽ ഉള്ള ശില്പകലകളാൽ പുകഴ് പെറ്റതാണ്), കുട്ടമ്പേരൂർ ഭഗവതി ക്ഷേത്രം(ക്രോഷ്ട മുനിയുടെ ചിതൽ പുറ്റും, അമ്പലത്തിലെ കൊത്തുപണികളും പ്രശസ്തമാണ്), ഐതിഹ്യമാലയിലടക്കം പരാമർശമുള്ള മഹാവിഷ്ണുവിൻ്റെ പൂർണകായ പ്രതിഷ്ഠയുള്ള തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രം, ഇരമത്തൂർ പാട്ടമ്പലം ദേവീ ക്ഷേത്രം, തളിയിൽ വിഷ്ണുക്ഷേത്രം,വിഷവർഷേരിക്കര ശ്രീ സുബ്രഹ്മണ്യമഹാവിഷ്ണു ക്ഷേത്രം, വിഷവർഷേരിക്കര ഊരുമഠം ഭദ്രകാളി ക്ഷേത്രം,കുരട്ടിക്കാട് പാട്ടമ്പലം ദേവി ക്ഷേത്രം, കോട്ടുവിള ഭദ്രകാളി കുടുംബക്ഷേത്രം,കുരട്ടിക്കാട് മണിപ്പുഴ ശ്രീ മഹാദേവർ ക്ഷേത്രം, മാമ്മൂട്ടിൽ ശ്രീ പരബ്രഹ്മമൂർത്തി ക്ഷേത്രം, കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രം, രക്തേശ്വരി, കരിങ്കാളി പ്രതിഷ്ഠയുള്ള മാന്നാർ ഓടാട്ട് കുടുംബ ദേവീ ക്ഷേത്രം, പാവുക്കര സെന്റ്പീറ്റേഴ്സ് ചർച്ച് (1498-ൽ വാസ്കോഡിഗാമ മധ്യതിരുവിതാംകൂറിൽ സ്ഥാപിച്ച ലത്തീൻ കത്തോലിക്കാ വിഭാഗത്തിലെ ആദ്യത്തെ പള്ളിയാണിത്),പരുമല പള്ളി, ഇരമത്തൂർ മുഹിയുദ്ദിൻ പള്ളി(മലിക്ദിനാറും സംഘവുമാണ് ഈ പള്ളി സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു)