"ജി എൽ പി എസ് പൈങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 96: | വരി 96: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.295797,76.194676|width=80px|zoom= | {{#multimaps:10.295797,76.194676|width=80px|zoom=16}} |
19:15, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
'ചരിത്രം'
ജി എൽ പി എസ് പൈങ്ങോട് | |
---|---|
വിലാസം | |
പൈങ്ങോട് | |
സ്ഥാപിതം | ജുണ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 23434 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മുകുന്ദപുരം
താലൂക്കിൽ കൊടുങ്ങല്ലൂരിനും ഇരിഞ്ഞാലക്കുടക്കുംഇടയിലുള്ള വെള്ളാങ്ങല്ലുർ
പഞ്ചായത്തിൽ തെക്കുംകര വില്ളേജിൽഏകദേശം മൂന്ന് കിലോമീറ്റര്‍ വടക്കു മാറി പൈങ്ങോട്ദേശത്തെ പത്തൊമ്പത് വാർഡിലാണ് പൈങ്ങോട് ഗവണ്മെന്റ് എൽ പി സ്കൂൾ സിദ്ധിചെയ്യുന്നത് .സർവ്വേനമ്പർ 572 / 1 പെട്ട തെക്കുംകര വില്ലേജിൽ താമസിച്ചിരുന്ന പാർവ്വതിയമ്മ മകൻ ഗോവിന്ദൻകുട്ടിമേനോന്റെ കൈവശം ഇരുന്നിരുന്ന ഒരേക്കർ ഭൂമി മടത്തിമാനാക്കൽഗോദൻ തുപ്പൻ നമ്പുതിരിപ്പാടാണ് ഈ
സ്ഥലം പൈങ്ങോട് ഗവണ്മെന്റ് സ്കൂളിനുവേണ്ടി നൽകിയത് .
നാരായണൻകുട്ടിമേനോൻ ,കുട്ടിക്കൃഷ്ണമേനോൻ ,കെ.സി സുബ്രമണ്യൻ ,ചാണാശ്ശേരി പദ്മനാഭൻ , കെ.സി ശിവരാമൻ എന്നിവർ ഈ സ്കൂളിനുവേണ്ടി പരിശ്രമം നടത്തിയ വ്യക്തികളാണ് . അന്ന് നാലാംക്ലാസ്സുവരെ 8 ഡിവിഷനുകളിലായി മുന്നൂറോളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഇപ്പോൾ അവരെല്ലാം നാട്ടിലും വിദേശത്തുമായി ജോലി ചെയുന്നു. 1980 ശേഷം ഒരോഡിവിഷനുകളായി കൂറയാൻ തുടങ്ങി. അങ്ങനെ 1985 ൽ 1
മുതൽ 4 ആം ക്ലാസ്സുവരെ ഓരോ ഡിവിഷൻ വീതം ചുരുങ്ങുകയും ചെയ്തു. ഇന്നും അതെ
സഥിതി തുടർന്നുകൊണ്ടിരിക്കുന്നു. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചുള്ള ഭൗതിക സാഹചര്യങ്ങൾ സ്കൂളിൽ കുറവായതുകൊണ്ട് പലരും കുട്ടികളെ ഈ സ്കൂളിൽ ചേർക്കാതെ അൺഎയ്ഡഡ് സ്കൂളിലേക്കും സമീപത്തുള്ള സ്കൂളിലേക്കും കൊണ്ടുപോകുന്നു== ചരിത്രം ==
ഭൗതികസൗകര്യങ്ങള്
*ക്ലാസ്സ്മുറികൾ -4 *ഹാൾ -1 *കംപ്യൂട്ടർലാബ് -1 *അടുക്കള -1 ഗ്യാസ് കണക്ഷൻ ഉണ്ട്. *ടോയ്ലറ്റ് -2 *കിണറുണ്ട് .വാട്ടർ അതോറിറ്റിയുടെ ശുദ്ധജല കണക്ഷൻ ഉണ്ട് . *ലൈബ്രറിറൂമില്ല. എങ്കിലും ലൈബ്രറി പ്രവർത്തിക്കുന്നുണ്ട് . *ഇന്റർനെറ്റ് സൗകര്യം ഉണ്ട് . *സ്റ്റേജ് ഉണ്ട് . *വിശാലമായ കളിസ്ഥലം ഉണ്ട് . *ചുറ്റുമതിൽ ഭാഗികമാണ് .
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==*പ്രവേശനോത്സവം -എല്ലാ വർഷവും പ്രവേശനോത്സവം രെക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടത്തിവരുന്നു .
- ദിനാചരണാംങ്ങൾ -ഓരോ ദിനാചരണങ്ങളും അത്യധികം പ്രാധാന്യത്തോടെ നടത്തിവരുന്നു.പരിസ്ഥിതിദിനത്തിൽ പരിസ്ഥിതിപ്രവർത്തകന്റെ ക്ലാസ് ,പരിസ്ഥിതിരാളിഎന്നിവ നടത്തിവരുന്നു.
വായനാദിനത്തിൽ ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനം ,വായനകുറിപ്പുകളുടെ അവതരണം, വായനാമത്സരം എന്നിവ സാം ഘടിപ്പിക്കുന്നു .സ്വാതന്ത്രദിനം ,ക്രിസ്മസ് ,കേരളപ്പിറവി ,ഓണംതുടങ്ങിയ ദിനവുമായി ബന്ധപ്പെട്ടു ആകർഷകമായ പരിപാടികൾ നടത്തിവരുന്നു .
- അസംബിളി-കൂട്ടികളുടെ ശാരീരിക മാനസിക ഉണർവ് ലക്ഷ്യമാക്കി ഇംഗ്ലീഷ് മലയാളം ഭാഷകളിൽ ദൈനംദിന അസംബ്ലി നടത്തിവരുന്നു .ആഴ്ചയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ് ഉണ്ട്.
- ക്ലാസ് പി.ടി. എ -എല്ലാ മാസവും ക്ലാസ് പി. ടി. എ.നടത്തുകയും കുട്ടികളുടെ ഉത്പന്നംങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു
- ക്വിസ് പ്രോഗ്രാം -പത്രവാർത്തയെ അടിസ്ഥാനമാക്കി ആഴ്ചയിൽ പത്ര ക്വിസ് ,ദിനാചരണവുമായി ബന്ധപെട്ടു ക്വിസ് ,രക്ഷിതാക്കൾക്ക് ക്വിസ് എന്നിവ നടത്തിവരുന്നു
- എൽ.എസ് .എസ് പരീക്ഷ -പ്രത്യേക പരിശീലനം നൽകി വരുന്നു.
- കമ്പ്യൂട്ടർ പഠനം -പാഠഭാഗങ്ങളിൽ ഐ .ടി. സാധ്യതകൾ പ്രയോജനപ്പെടുത്തി പഠിപ്പിക്കുന്നു .
- കമ്മ്യൂണിക്കേറ്റ്ഇംഗ്ലീഷ് -ഇംഗ്ലീഷ് സംസാര മികവിന് വേണ്ടി സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ നടത്തിവരുന്നു .
- മധുരം മലയാളം -പിന്നോക്കകാർക്കു മധുരം മലയാളം എന്ന പേരിൽ അക്ഷര ക്ലാസ് നടത്തുന്നു .
- ബാലസഭ -സര്‍ഗാത്മകശേഷി വികാസത്തിന് ആഴ്ചയിൽ ഒരു ദിവസം ബാലസഭാ സംഘടിപ്പിക്കുന്നു .
- ഫീൽഡ്ട്രിപ് -പ്രകൃതി പഠനത്തിന് ഫീൽഡ്ട്രിപ്പുകൾ നടത്താറുണ്ട് .
- കൃഷി -പച്ചക്കറി കൃഷി ചെറിയ രീതിയിൽ നടത്തിവരുന്നു .മികച്ച കർഷകനായ സലിം കാട്ടകത്തുമായി അഭിമുഖം നടത്തുകയും അദ്ദേഹത്തിന്റെ കൃഷി തോട്ടം സന്ദർശിക്കുകയും ചെയ്തു .
- എക്സിബിഷൻ -കേളി സാംസ്കാരികസംഘടനയുടെസഹകരണത്തോടെ പഴയകാല ഉപകരണങ്ങളയും സ്റ്റാമ്പുകളുടെയും പേപ്പർ ക്രാഫ്റ്റ് ഉത്പന്നങ്ങളുടെയും പ്രദര്‍ശനം നടത്തി .
മുന്‍ സാരഥികള്‍
- കൌമുദിടീച്ചര്‍
- പത്മാവതിടീ്ച്ചര്‍
- ചന്ദ്രമതിടീച്ചര്‍
- ജയപ്രകാശ്മാസ്റ്റര്‍
- കദീജടീച്ചര്‍
- തുളസിടീച്ചര്‍
- സുരേഷ്ബാബുമാസ്റ്റര്‍
- ഷീലടീച്ചര്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.295797,76.194676|width=80px|zoom=16}}