"ജി.എൽ.പി.എസ്. പൂക്കോട്ടൂർ ന്യു/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
RASHEEDACP (സംവാദം | സംഭാവനകൾ) |
RASHEEDACP (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 6: | വരി 6: | ||
[തിരുത്തുക] | [തിരുത്തുക] | ||
പൂക്കോട്ടൂർ പോസ്റ്റ് ഓഫീസ്, കേരള ഗ്രാമീണ ബാങ്ക്, പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് , ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർ, മാവേലി സ്റ്റോർ എന്നിവ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കറുത്തേടത്ത് ബൈജുവാണ് വാർഡ് മെമ്പർ.1921 ലെ പൂക്കോട്ടൂർ യുദ്ധം നടന്നത്പൂക്കോട്ടൂരിനും മേൽമുറിക്കും ഇടയിലുള്ള പിലാക്കൽ വെച്ചാണ്. | പൂക്കോട്ടൂർ പോസ്റ്റ് ഓഫീസ്, കേരള ഗ്രാമീണ ബാങ്ക്, പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് , ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർ, മാവേലി സ്റ്റോർ എന്നിവ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കറുത്തേടത്ത് ബൈജുവാണ് വാർഡ് മെമ്പർ.1921 ലെ പൂക്കോട്ടൂർ യുദ്ധം നടന്നത്പൂക്കോട്ടൂരിനും മേൽമുറിക്കും ഇടയിലുള്ള പിലാക്കൽ വെച്ചാണ്. | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർ | |||
* പി കെ എം ഐ സി ഹൈസ്കൂൾ | |||
* ജി.എൽ.പി.എസ്. പൂക്കോട്ടൂർ ന്യു | |||
== ആരാധനാലയങ്ങൾ == | |||
* പൂക്കോട്ടൂർ ജുമാമസ്ജിദ് | |||
* ശ്രീ ത്രിപുരാന്തക ക്ഷേത്രം | |||
* | |||
21:37, 12 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
പൂക്കോട്ടൂർ
മലപ്പുറം ജില്ലയിൽ പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡ് ഉൾകൊള്ളുന്ന പ്രദേശമാണ് പൂക്കോട്ടൂർ.നാഷനൽ ഹൈവേ 213 ൽ പള്ളിപ്പടിക്കും പിലാക്കലിനുമിടയിലാണ് പൂക്കോട്ടൂർ സ്ഥിതി ചെയ്യുന്നത്. ഉള്ളടക്കം.
പൊതു വിവരങ്ങൾ
[തിരുത്തുക] പൂക്കോട്ടൂർ പോസ്റ്റ് ഓഫീസ്, കേരള ഗ്രാമീണ ബാങ്ക്, പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് , ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർ, മാവേലി സ്റ്റോർ എന്നിവ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കറുത്തേടത്ത് ബൈജുവാണ് വാർഡ് മെമ്പർ.1921 ലെ പൂക്കോട്ടൂർ യുദ്ധം നടന്നത്പൂക്കോട്ടൂരിനും മേൽമുറിക്കും ഇടയിലുള്ള പിലാക്കൽ വെച്ചാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർ
- പി കെ എം ഐ സി ഹൈസ്കൂൾ
- ജി.എൽ.പി.എസ്. പൂക്കോട്ടൂർ ന്യു
ആരാധനാലയങ്ങൾ
- പൂക്കോട്ടൂർ ജുമാമസ്ജിദ്
- ശ്രീ ത്രിപുരാന്തക ക്ഷേത്രം