"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 156: | വരി 156: | ||
== ബഡ്ഡിങ് റൈറ്റേഴ്സ് -എഴുത്തുകൂട്ടം വായന കൂട്ടം == | == ബഡ്ഡിങ് റൈറ്റേഴ്സ് -എഴുത്തുകൂട്ടം വായന കൂട്ടം == | ||
[[FILE:36064 EZHUTHU2.jpg]] | |||
ഫെബ്രുവരി ഇരുപത്തിയൊന്നാം തീയതി ബഡ്ഡിങ് റൈറ്റേഴ്സ് ഉദ്ഘാടനം ജി മനു പുലിയൂർ നിർവഹിച്ചു ശില്പശാലയിൽ ആദ്യമായി മഞ്ഞുരുക്കൽ എന്ന പരിപാടി അതിൽ കുട്ടികളെ ഗ്രൂപ്പായി ഇരുത്തി ഗാന്ധി തൊടൽ മാല എന്ന കവിത ഒരു ഗ്രൂപ്പിലും കൊടുത്തിട്ട് അതിന്റെ ഈണം കണ്ടെത്താൻ ആവശ്യപ്പെടുകയും കുട്ടികളെ കണ്ടെത്തിയും ഗ്രൂപ്പായി അവരെക്കൊണ്ട് അവതരിപ്പിക്കുകയും ചെയ്തു ഈ കവിതയുടെ ഓഡിയോ കുട്ടികളെ കേൾപ്പിക്കുന്നു കവിതയിലെ ആശയങ്ങൾ മനസ്സിലാക്കി കൊടുക്കുന്നു അടുത്തതായി പുതു വാക്ക് പുതു കവിത എന്ന പ്രവർത്തനം നാലുവരി കവിത അതിനെപ്പറ്റി ഈണം കണ്ടെത്തുന്നു അങ്ങനെ കവിതയിലൂടെ ഇതിലെ വാക്യപ്രയോഗങ്ങൾ പ്രയോഗിച്ചത് മനസ്സിലാക്കി മഴയുമായി ബന്ധപ്പെട്ട കവിത രചിക്കാൻ ആയിട്ട് കുട്ടികൾക്ക് കൊടുക്കുന്നു അതായത് പ്രകൃതി പ്രതിഭാസവുമായി ബന്ധപ്പെട്ട വാക്യങ്ങൾ പദപ്രയോഗങ്ങൾ പ്രയോഗിച്ചിട്ട് അതുമായി ബന്ധപ്പെടുത്തി കവിത ആരേിക്കാനായിട്ട് കുട്ടികളോട് ആവശ്യപ്പെടുകയും കുട്ടികൾ ഗ്രൂപ്പായി കവിത രചിച്ചു വാക്ക് ഓർത്തതും അതുപോലെ തന്നെ വായനയിലെ വൈവിധ്യം ഒരു മുത്തശ്ശിയുടെ കവിത മുത്തശ്ശിയുടെ ചിത്രം വരയ്ക്കുന്നു അതുപോലെതന്നെ കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുന്നു ശില്പ ശാല യിൽ നിന്നും രണ്ടു കുട്ടികളെbrc തലത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട് | ഫെബ്രുവരി ഇരുപത്തിയൊന്നാം തീയതി ബഡ്ഡിങ് റൈറ്റേഴ്സ് ഉദ്ഘാടനം ജി മനു പുലിയൂർ നിർവഹിച്ചു ശില്പശാലയിൽ ആദ്യമായി മഞ്ഞുരുക്കൽ എന്ന പരിപാടി അതിൽ കുട്ടികളെ ഗ്രൂപ്പായി ഇരുത്തി ഗാന്ധി തൊടൽ മാല എന്ന കവിത ഒരു ഗ്രൂപ്പിലും കൊടുത്തിട്ട് അതിന്റെ ഈണം കണ്ടെത്താൻ ആവശ്യപ്പെടുകയും കുട്ടികളെ കണ്ടെത്തിയും ഗ്രൂപ്പായി അവരെക്കൊണ്ട് അവതരിപ്പിക്കുകയും ചെയ്തു ഈ കവിതയുടെ ഓഡിയോ കുട്ടികളെ കേൾപ്പിക്കുന്നു കവിതയിലെ ആശയങ്ങൾ മനസ്സിലാക്കി കൊടുക്കുന്നു അടുത്തതായി പുതു വാക്ക് പുതു കവിത എന്ന പ്രവർത്തനം നാലുവരി കവിത അതിനെപ്പറ്റി ഈണം കണ്ടെത്തുന്നു അങ്ങനെ കവിതയിലൂടെ ഇതിലെ വാക്യപ്രയോഗങ്ങൾ പ്രയോഗിച്ചത് മനസ്സിലാക്കി മഴയുമായി ബന്ധപ്പെട്ട കവിത രചിക്കാൻ ആയിട്ട് കുട്ടികൾക്ക് കൊടുക്കുന്നു അതായത് പ്രകൃതി പ്രതിഭാസവുമായി ബന്ധപ്പെട്ട വാക്യങ്ങൾ പദപ്രയോഗങ്ങൾ പ്രയോഗിച്ചിട്ട് അതുമായി ബന്ധപ്പെടുത്തി കവിത ആരേിക്കാനായിട്ട് കുട്ടികളോട് ആവശ്യപ്പെടുകയും കുട്ടികൾ ഗ്രൂപ്പായി കവിത രചിച്ചു വാക്ക് ഓർത്തതും അതുപോലെ തന്നെ വായനയിലെ വൈവിധ്യം ഒരു മുത്തശ്ശിയുടെ കവിത മുത്തശ്ശിയുടെ ചിത്രം വരയ്ക്കുന്നു അതുപോലെതന്നെ കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുന്നു ശില്പ ശാല യിൽ നിന്നും രണ്ടു കുട്ടികളെbrc തലത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട് | ||