"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439gupskeechery (സംവാദം | സംഭാവനകൾ)
26439gupskeechery (സംവാദം | സംഭാവനകൾ)
വരി 80: വരി 80:
== ക്രിസ്മസ് ആഘോഷം (ഡിസംബർ 20) ==
== ക്രിസ്മസ് ആഘോഷം (ഡിസംബർ 20) ==
ഈ അധ്യയന വർഷത്തെ ക്രിസ്മസ് ദിന പരിപാടി 20-12-2024,വെള്ളിയാഴ്‌ച   വളരെ സമുചിതമായി ആഘോഷിച്ചു .പരിപാടിയുടെ ഉത്‌ഘാടനം പി ടി എ  പ്രസിഡന്റ് നിസാർ കെ ഇ നിർവഹിച്ചു .പരിപാടിക്ക്  ക്രിസ്മസ് ദിന സന്ദേശം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .പരിപാടിയിൽ കുട്ടികൾക്ക് കേക്ക് വിതരണവും നടന്നു .യു പി ക്ലാസ്സിലെ കുട്ടികളുടെ  പുൽക്കൂട്  മത്സരവും നടന്നു. കരോൾ ഗാനം അടക്കമുള്ള വിവിധ കലാപരിപാടികൾ നടന്നു .

== '''റിപ്പബ്ലിക്''' ദിനം '''(ജനുവരി 26 )''' ==
'''2025''' ജനുവരി 26 ന് ഇന്ത്യ അതിൻ്റെ 76-ാമത് '''റിപ്പബ്ലിക്''' ദിനം ആഘോഷിച്ചു . ഈ ചരിത്ര ദിനം 1950-ൽ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിനെ അടയാളപ്പെടുത്തുന്നു, ഇത് രാജ്യത്തെ ഒരു ജനാധിപത്യ റിപ്പബ്ലിക്കാക്കി മാറ്റുന്നു.ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനം സ്കൂൾ അങ്കണത്തിൽ വളരെ സമുചിതമായി ആഘോഷിച്ചു . സ്കൂൾ പി ടി  എ പ്രസിഡന്റ് നിസാർ കെ ഇ പതാക ഉയർത്തി . അധ്യാപകൻ ജോബി ജോൺ റിപ്പബ്ലിക്ക്  ദിനം സന്ദേശം നൽകി .റിപ്പബ്ലിക്ക് ദിന ക്വിസും സംഘടിപ്പിച്ചു