"എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 211: വരി 211:


== ശിശുദിനം - 2024 ==
== ശിശുദിനം - 2024 ==
കുട്ടികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ ക്ഷേമം എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി മെഡോണ സ്കൂളിൽ ശിശുദിനം ആഘോഷിച്ചു നവംബർ 14 ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്.ഈ ദിവസം കുട്ടികൾക്കായി നിരവധി വിദ്യാഭ്യാസപരവും പ്രചോദ പ്രചോദനാത്മകമായ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത കുട്ടികൾക്കായുള്ള ശിശുദിന സന്ദേശം നല്കി. ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ അസംബി നടത്തുകയും കുട്ടികളുടെ വിവിധതരം ഗെയിം റാലി ഇവ സംഘടിപ്പിക്കുകയും ചെയ്തു. വിഭവ സമൃദ്ധമായ സദ്യ ഒരുക്കി  പരിപാടി അവസാനിക്കുക ചെയ്തു.<gallery mode="nolines" widths="200" heights="220">
കുട്ടികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ ക്ഷേമം എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി മെഡോണ സ്കൂളിൽ ശിശുദിനം ആഘോഷിച്ചു നവംബർ 14 ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്. ഈ ദിവസം കുട്ടികൾക്കായി നിരവധി വിദ്യാഭ്യാസപരവും പ്രചോദ പ്രചോദനാത്മകമായ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത കുട്ടികൾക്കായുള്ള ശിശുദിന സന്ദേശം നല്കി. ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ അസംബി നടത്തുകയും കുട്ടികളുടെ വിവിധതരം ഗെയിം റാലി ഇവ സംഘടിപ്പിക്കുകയും ചെയ്തു. വിഭവ സമൃദ്ധമായ സദ്യ ഒരുക്കി  പരിപാടി അവസാനിക്കുക ചെയ്തു.<gallery mode="nolines" widths="200" heights="220">
പ്രമാണം:11473 MDNA KGD CHILDRENS DAY 20245.jpeg|alt=
പ്രമാണം:11473 MDNA KGD CHILDRENS DAY 20245.jpeg|alt=
പ്രമാണം:11473 MDNA KGD CHILDRENS DAY 20244.jpeg|alt=
പ്രമാണം:11473 MDNA KGD CHILDRENS DAY 20244.jpeg|alt=
വരി 220: വരി 220:


== ജേഴ്സി വിതരണം - 2024 ==
== ജേഴ്സി വിതരണം - 2024 ==
Nov . 19 ന് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നഫുട്ബോൾ ടൂർണ്ണമെൻറ്മത്സരത്തിന് മുന്നോടിയായി മുൻസിപ്പൽചെയർമാൻ ശ്രീ അബ്ബാസ് ബി ഹം നവംബർ 15 തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പങ്കെടുക്കുന്ന കുട്ടികൾക്ക് ജേഴ്സി വിതരണം നടത്തി<gallery widths="190" heights="160">
Nov . 19 ന് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻറ് മത്സരത്തിന് മുന്നോടിയായി മുൻസിപ്പൽചെയർമാൻ ശ്രീ അബ്ബാസ് ബീഗം നവംബർ 15 തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പങ്കെടുക്കുന്ന കുട്ടികൾക്ക് ജേഴ്സി വിതരണം നടത്തി<gallery widths="190" heights="160">
പ്രമാണം:11473 MDNA KGD JERSEY 20243.jpeg|alt=
പ്രമാണം:11473 MDNA KGD JERSEY 20243.jpeg|alt=
പ്രമാണം:11473 MDNA KGD JERSEY 20242.jpeg|alt=
പ്രമാണം:11473 MDNA KGD JERSEY 20242.jpeg|alt=
വരി 227: വരി 227:


== സക്സസ് ഫിയസ്റ്റ  - 2024 ==
== സക്സസ് ഫിയസ്റ്റ  - 2024 ==
കാസറഗോഡ് നഗരസഭയുടെ വിദ്യാഭ്യാസ _ കായിക പ്രോത്സാഹന പദ്ധതിയായ സക്സസ് ഫിയസ്റ്റ യുടെ ഭാഗമായി സംഘടിപ്പിച്ച യു.പി.വിഭാഗം വിദ്യാർഥികൾക്കായുള്ള ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ മഡോണ AUPS ലെ കുട്ടികൾ റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി. തിളക്കമാർന്ന ഈ വിജയം ആഘോഷിക്കുന്നതിനും പങ്കെടുത്ത കുട്ടികളെ ആദരിക്കുന്നതിനുമായി 20/11/ 2024ന് അനുമോദന അസംബ്ലിയും തുടർന്ന് ഘോഷയാത്രയും സംഘടിപ്പിച്ചു.
കാസറഗോഡ് നഗരസഭയുടെ വിദ്യാഭ്യാസ _ കായിക പ്രോത്സാഹന പദ്ധതിയായ സക്സസ് ഫിയസ്റ്റ യുടെ ഭാഗമായി സംഘടിപ്പിച്ച യു.പി.വിഭാഗം വിദ്യാർഥികൾക്കായുള്ള ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ മെഡോണ എ.യു.പി.സ്കൂളിലെ കുട്ടികൾ റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി. തിളക്കമാർന്ന ഈ വിജയം ആഘോഷിക്കുന്നതിനും പങ്കെടുത്ത കുട്ടികളെ ആദരിക്കുന്നതിനുമായി 20/11/ 2024ന് അനുമോദന അസംബ്ലിയും തുടർന്ന് ഘോഷയാത്രയും സംഘടിപ്പിച്ചു.


Kasaragod Municipal School Level Football Competition
Kasaragod Municipal School Level Football Competition
വരി 237: വരി 237:
പ്രമാണം:11473 MDNA KGD FIESTA 20241.jpeg|alt=
പ്രമാണം:11473 MDNA KGD FIESTA 20241.jpeg|alt=
</gallery>
</gallery>
== ദേശീയ മനുഷ്യാവകാശ ദിനം - 2024 ==
ഡിസംബർ 10 ദേശീയ മനുഷ്യാവകാശ ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി. കുമാരി ഹിമ മഹേഷ്   മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യം പങ്കുവച്ചു. ശ്രീമതി. രജനി കെ ജോസഫ്  ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിച്ചു. തുടർന്ന് UP വിഭാഗം കുട്ടികളെ ഉൾപ്പെടുത്തി മനുഷ്യാവകാശദിന റാലി സംഘടിപ്പിച്ചു.
== മില്ലറ്റ് ദിനം - 2024 ==
ഡിസംബർ 19 മില്ലറ്റ് ദിനവുമായി ബന്ധപ്പെട്ട്  മെഡോണ എ.യു.പി സ്കൂളിൽ UP വിഭാഗം കുട്ടികൾക്കായി മില്ലറ്റ് വിഭവ പ്രദർശനവും, LP വിഭാഗം കുട്ടികൾക്കായി മില്ലറ്റുകളെ കുറിച്ചുള്ള ഒരു ക്ലാസ്സും സംഘടിപ്പിച്ചു.
       സ്കൂൾ പ്രധാനാധ്യാപക സിസ്റ്റർ ശോഭിത മില്ലറ്റ് വിഭവങ്ങൾ രുചിച്ചുകൊണ്ട് പ്രദർശനമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഒപ്പം മില്ലറ്റിന്റെ പോഷകഗുണങ്ങളെപ്പറ്റി കുട്ടികളെ ബോധവത്കരിക്കുകയും ചെയ്തു.
             റാഗി ചോളം തിന മുതലായ മില്ലറ്റുകൾ ഉപയോഗിച്ച് രുചികരമായ ഒട്ടനവധി വിഭവങ്ങളായിരുന്നു കുട്ടികൾ പ്രദർശനത്തിനായി ഒരുക്കിയത്.
== ക്രിസ്തുമസ് ദിനാഘോഷം - 2024 ==
രണ്ടാം പാദവാർഷിക പരീക്ഷയ്ക്ക് ശേഷം ഡിസംബർ  20-ാം തീയ്യതി ‍ഡോളേഴ്സ് ചർച്ച് ഹാളിൽ വച്ച് വിപുലമായ രീതിയിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കപ്പെട്ടു. കുമാരി. ഹിമ മഹേഷ് പരിപാടിക്ക് സ്വാഗതമരുളി. സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ശോഭിത  ആശംസകൾ അറിയിച്ച് സംസാരിച്ചു. ഡോളേഴ്സ് ചർച്ച്  വികാരി ഫാ. ലൂയിസ് കുട്ടീന ക്രിസ്തുമസ് സന്ദേശം പങ്കുവച്ചു. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ലിസ്സി മരിയ AC ക്രിസ്തുമസ് മംഗളങ്ങൾ അറിയിക്കുകയും കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. KG Section ലെയും 4-ാം ക്ലാസ്സിലെയും  കുഞ്ഞുതാരങ്ങൾ മനോഹര നൃത്തചുവടുകളുമായി കാണികൾക്ക് ഊർജം പകർന്നു. LP , UP Section ലെ കുട്ടികൾ കന്നഡ , മലയാളം ഭാഷകളിൽ കരോൾ ഗാനങ്ങൾ അവതരിപ്പിച്ചു. സ്കൂളിലെ അധ്യാപികമാരെല്ലാം ചേർന്ന് കുട്ടികൾക്കായ് കരോൾ ഗാനം പാടി. സാന്താ ക്ലോസിന്റെ അത്യുജ്വല പ്രകടനത്തോടൊപ്പം കുട്ടികളും ചുവടുവച്ചു കൊണ്ട് ആഘോഷത്തിന് ആവേശം പകർന്നു. പ്രത്യേകം ലക്കി ഗെയിംമുകളും കുട്ടികൾക്കായി ഒരുക്കിയിരുന്നു.
"https://schoolwiki.in/എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്