ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hm 44354 (സംവാദം | സംഭാവനകൾ)
'നവംബർ 1 കേരളപ്പിറവി സമുചിതമായി ആഘോഷിച്ചു.വിദ്യാരംഗം കലാസാഹിത്യവേദിയുടെആഭിമുഖ്യത്തിലാണ്ആഘോഷപരിപാടികൾനടന്നത്.പൊതുസമ്മേളനത്തിൽസ്വാഗതം,അധ്യക്ഷൻ,ആശംസ,സന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Hm 44354 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
നവംബർ 1 കേരളപ്പിറവി സമുചിതമായി ആഘോഷിച്ചു.വിദ്യാരംഗം കലാസാഹിത്യവേദിയുടെആഭിമുഖ്യത്തിലാണ്ആഘോഷപരിപാടികൾനടന്നത്.പൊതുസമ്മേളനത്തിൽസ്വാഗതം,അധ്യക്ഷൻ,ആശംസ,സന്ദേശം,ഉത്‌ഘാടനം,നന്ദിഎന്നിവനിർവഹിച്ചത്കുട്ടികളായിരുന്നു.പ്രശസ്ത സാഹിത്യകാരൻ 'തലയിൽ മനോഹരൻ ' സാറായിരുന്നു മുഖ്യ അതിഥി .സ്കൂൾ ലീഡർ ചടങ്ങ് ഉത്‌ഘാടനം ചെയ്തു.മുഖ്യഅതിഥി കുട്ടികളുമായി കേരളപ്പിറവിയെക്കുറിച്ചും മലയാളഭാഷയെക്കുറിച്ചും സംവദിച്ചു.കുട്ടികളുടെ പാട്ട്,ഡാൻസ് എന്നിവയുണ്ടായിരുന്നു.കേരളീയ വേഷങ്ങൾ ധരിച്ചു കുട്ടികളുടെഫാഷൻഷോയും ഉണ്ടായിരുന്നു.കുട്ടികൾക്ക് കേരളപ്പിറവി വളരെ രസകരമായ ഒന്നായിത്തീർന്നു.
 

22:20, 1 മാർച്ച് 2025-നു നിലവിലുള്ള രൂപം