"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36064 (സംവാദം | സംഭാവനകൾ)
36064 (സംവാദം | സംഭാവനകൾ)
വരി 100: വരി 100:


== സ്കൂൾ ടൂർ ==
== സ്കൂൾ ടൂർ ==
2024 25 അധ്യയന വർഷത്തെ സ്കൂൾ ടൂർ നവംബർ 22 വെള്ളിയാഴ്ച മൂന്നാറിലേക്ക് സംഘടിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്കൂളിൽനിന്ന് പുറപ്പെട്ട് ചീയപ്പാറ വെള്ളച്ചാട്ടം സന്ദർശിച്ച ശേഷം അടിമാലിയിൽ എത്തി അവിടെ സ്റ്റേ ചെയ്തു. ശനിയാഴ്ച പകൽ മൂന്നാറിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ക്യാമ്പ് ഫയർ നുശേഷം അവിടെ നിന്നും തിരിച്ച് ഞായറാഴ്ച രാവിലെ 5:30 യോടു കൂടി സ്കൂളിൽ എത്തിച്ചേർന്നു
2024 25 അധ്യയന വർഷത്തെ സ്കൂൾ ടൂർ നവംബർ 22 വെള്ളിയാഴ്ച മൂന്നാറിലേക്ക് സംഘടിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്കൂളിൽനിന്ന് പുറപ്പെട്ട് ചീയപ്പാറ വെള്ളച്ചാട്ടം സന്ദർശിച്ച ശേഷം അടിമാലിയിൽ എത്തി അവിടെ സ്റ്റേ ചെയ്തു. ശനിയാഴ്ച പകൽ മൂന്നാറിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ക്യാമ്പ് ഫയർ നുശേഷം അവിടെ നിന്നും തിരിച്ച് ഞായറാഴ്ച രാവിലെ 5:30 യോടു കൂടി സ്കൂളിൽ എത്തിച്ചേർന്നു.
 
== ക്രിസ്മസ് ആഘോഷം ==
ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബറിലെ അവസാനത്തെ പ്രവർത്തന ദിവസമായ നടത്തി. കുട്ടികൾ അലങ്കരിച്ച ക്രിസ്മസ് ട്രീ യും കുട്ടികൾ തന്നെ നിർമ്മിച്ച നക്ഷത്രങ്ങളും വർണമനോഹരമായിരുന്നു. കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു.


== റോബോട്ടിക് ഫെസ്റ്റ് ==
== റോബോട്ടിക് ഫെസ്റ്റ് ==