"ജി യു പി എസ് വഴുതാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
== ചരിത്രം ==
== ചരിത്രം ==


               ഏകേദശം  110 വര്‍ഷങ്ങള്‍ക്കൂ  മൂമ്പ്  പള്ളിപ്പാട് കൊടൂന്താറ്റ് എസ്.സി   കൂട്ടികള്‍ക്കായി  അനുവദിച്ച സ്ക്കൂള്‍  നീണ്ടൂര്‍  കോയിക്കല്‍ വീട്ടീല്‍ ക്ളാസ്സ് ആരംഭിച്ചു.
               ഏകദേശം 110 വർഷങ്ങൾക്ക് മുൻപ് പള്ളിപ്പാട് കൊടുന്താറ്റ് എസ.സി കുട്ടികൾക്കായി അനുവദിച്ച ഈ സ്ക്കൂൾ നീണ്ടൂർ കോയിക്കൽ വീട്ടിൽ ക്ലാസ്സ് ആരംഭിച്ചു. തുടർന്ന് പള്ളിയറ കുടുംബവക സ്ഥലത്ത് ഗവൺമെന്റ് ഏറ്റെടുത്ത് കെട്ടിടം നിർമ്മിച്ച് തരികയും ചെയ്തു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ അന്നുണ്ടായിരുന്നു . 45 വർഷങ്ങൾക്ക് മുൻപ് പെർമനന്റ് ബിൽഡിംഗ് വന്നു. 1984 രണ്ട് ആശ്വാസ കേന്ദ്രങ്ങൾ നിലവിൽ വന്നു.2000 ത്തോടു കൂടി സ്ക്കൂളിന് മുൻപിലുള്ള കുളം ജനകീയാസൂത്രണത്തിൽ നികത്തി . 2006 ൽ കംപ്യൂട്ടർ റൂം ഉൾപ്പെട്ട ഒരു കെട്ടിടം ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ചു. എൽ.കെ ജി മുതൽ 7വരെ ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകൾ സ്ക്കൂളിൽ നടന്നുവരുന്നു. Smart class സംവിധാനം , കലാകായിക പ്രവർത്തങ്ങൾ എന്നിവയിലും കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. വിവിധ ക്വിസ് മത്സരങ്ങൾ, ഇൻസ്പയർ അവാർഡ്, ഇംഗ്ലീഷഡ്രാമാ ഫെസ്റ്റ് , ശാസ്ത്രമേള എന്നിവയിലും കുട്ടികൾ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിരിക്കുന്നു. ലൈബ്രറി ,ലാബ് ,1T ലാബ് എന്നിവ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. സ്കൂൾ ഹൈടെക് ആക്കുന്നതിനുള്ള പ്രവർത്തങ്ങൾ പഞ്ചായത്തിന്റെ സഹായത്തോടെ നടന്നു വരുന്നു.
              തുടര്‍ന്ന്  പള്ളിയറ കുടുംബ  വക സ്ഥലത്ത് ഗവണ്‍മെന്‍റ്  ഏറ്റെടുത്ത് കെട്ടിടം നിര്‍മ്മിച്ച് തരികയുെ ചെയ്തു. ഒന്നു മുതല്‍  അഞ്ചു വരെ ക്ലാസ്സുകള്‍ ഉണ്ടായിരുന്നു.
== ഭൗതികസൗകര്യങ്ങള്
            2000  ത്തോടു  കൂടീ  സ്ക്കൂളിന്  മുന്പിലുള്ള  കുളം  ജനകീയാസൂത്റണത്തില്‍  നികത്തി. 45 വര്‍ഷങ്ങള്‍ക്കു  മുമ്പ് പെര്‍മെനന്‍റ്  ബില്‍ഡിംഗ്  വന്നു. 1984 ല്‍  രണ്ട്  
              ആശ്വാസകേന്ദ്രങ്ങള്‍  നിലവില്‍ വന്നു . 2006 ല്‍  കംമ്പ്യൂട്ടര്‍ റൂം ഉള്‍പ്പെട്ട ഒരു കെട്ടിടം ജില്ലാ പ‍ഞ്ഛായത്തില്‍  നിന്നും ലഭിച്ചു. ലാപ്ടോപ്പുകള്‍, പ്റോജക്ടറ്‍,   സയന്‍ലാബ്,
                ടോയ്ലറ്റുകള്‍, വൈ ഫൈ എന്നീ  സംവീധാനങ്ങള്‍  നിലവില്‍  ഉണ്ട്. 98 സെന്‍ില്‍  ചുറ്റുമതിലോടുകൂടിയ  ഈ  വിദ്യാലയം  ഹൈടെക്ക്  ആക്കുന്നതിനു  വേണ്ടിയുള്ള
                നടപടികള്‍  ആരംഭിച്ചിരിക്കുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
7  ടൈല്‍  പാകിയ    ക്ളാസ്റൂമുകള്‍,  എല്‍  കെ ജി,  യു .കെ. ജി  എന്നിവയ്ക്ക്  പ്റത്യേകം  റൂമുകള്‍  എന്നിവയുണ്ട്.കംപ്യൂട്ടറ്‍  റൂം,  സയന്‍സ് ലാബ്,  വ്യായാമത്തിനുള്ള  ഉപകരമങ്ങള്‍,
   കളിസ്ഥലം  എന്നിവ യും  ഉണ്ട്.
   കളിസ്ഥലം  എന്നിവ യും  ഉണ്ട്.


21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/265244" എന്ന താളിൽനിന്ന് ശേഖരിച്ചത്