"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 163: വരി 163:
|
|
|}
|}
2022 25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രൂപ്പ് പ്രോജക്ടും അസൈൻമെന്റും കുട്ടികൾ തയ്യാറാക്കി. കുട്ടികൾ നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രോജക്ട് തയ്യാറാക്കിയത്. ഒന്നാമത്തെ ഗ്രൂപ്പ് സ്കൂൾ കലോത്സവം രണ്ടാമത്തെ ഗ്രൂപ്പ് പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ചാവറ പള്ളി പെരുന്നാളിനെ കുറിച്ചുള്ള റിപ്പോർട്ട് എന്നിവ തയ്യാറാക്കി. മൂന്നാമത്തെ ഗ്രൂപ്പ് മങ്കൊമ്പ് സബ് ജില്ലാ കലോത്സവത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയും നാലാമത്തെ ഗ്രൂപ്പ് സ്കൂൾ മാഗസിനും ആണ് തയ്യാറാക്കിയത്. ഇൻഡിവിജ്വൽ അസൈൻമെന്റിന്റെ ഭാഗമായി ഓരോ കുട്ടികളും ആനിമേഷൻ, സ്ക്രാച്ച് എന്നീ വിഭാഗങ്ങൾ തിരഞ്ഞെടുത്തു. അതുപോലെ ഈ വർഷം നടന്ന മങ്കൊമ്പ് സബ് ജില്ലാ കലോത്സവത്തിന്റെ പ്രോഗ്രാം റെക്കോർഡിങ്ങിൽ വിവിധ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ് കുട്ടികളോടൊപ്പം ഈ സ്കൂളിലെ കുട്ടികളും പങ്കെടുത്തു.
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2652260" എന്ന താളിൽനിന്ന് ശേഖരിച്ചത്