"സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ (മൂലരൂപം കാണുക)
20:11, 25 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|G.H.S Edapatta}}മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | {{prettyurl|G.H.S Edapatta}}മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് '''സി . കെ . എച്ച് . എം . ജി.എച്ച്.എസ് . എടപ്പറ്റ''' .<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
'''എടപ്പറ്റ''' പഞ്ചായത്തിലെ ഏക ഗവൺമെൻറ് ഹൈസ്കൂൾ ആയ '''സി . കെ . എച്ച് . എം . ജി.എച്ച്.എസ് . എടപ്പറ്റ''' സ്ഥിതി ചെയ്യുന്നത് ഏപ്പിക്കാട് എന്ന ഗ്രാമത്തിലാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന എടപ്പറ്റയിലെ ഏപ്പിക്കാട് പ്രദേശത്തെ ഒരുപാട് കാലം അലട്ടിയ ഒരു വിഷയം ആയിരുന്നു യുപി സ്കൂൾ ഇല്ല എന്നത്. ഇതിനെ തുടർന്ന് സൻമനസ്സുള്ള നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ മുറവിളികളും മണ്ഡലം എംഎൽഎ ആയിരുന്ന മർഹും കെ കെ എസ് തങ്ങളുടെ ശ്രമവും ആണ് യുപി സ്കൂൾ യാഥാർത്ഥ്യമാക്കിയത്. മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയുടെ ഒരു കൺവെൻഷനിൽ വച്ചായിരുന്നു ആദ്യമായി ഈ ആവശ്യം ഉയർന്നത് എന്ന് പഴയ തലമുറ ഓർത്തെടുക്കുന്നു. നിരന്തര ശ്രമങ്ങൾ ഗവൺമെൻറിനെ സമ്മർദ്ദത്തിൽ ആക്കിയതോടെ പൊതുമേഖലയിൽ എടപ്പറ്റയിൽ യുപി സ്കൂൾ അനുവദിക്കുവാൻ ശ്രീ കെ കരുണാകരൻ മുഖ്യമന്ത്രിയും, സി എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ആയിരുന്ന സർക്കാർ നിർബന്ധിതമായി | '''എടപ്പറ്റ''' പഞ്ചായത്തിലെ ഏക ഗവൺമെൻറ് ഹൈസ്കൂൾ ആയ '''സി . കെ . എച്ച് . എം . ജി.എച്ച്.എസ് . എടപ്പറ്റ''' സ്ഥിതി ചെയ്യുന്നത് ഏപ്പിക്കാട് എന്ന ഗ്രാമത്തിലാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന എടപ്പറ്റയിലെ ഏപ്പിക്കാട് പ്രദേശത്തെ ഒരുപാട് കാലം അലട്ടിയ ഒരു വിഷയം ആയിരുന്നു യുപി സ്കൂൾ ഇല്ല എന്നത്. ഇതിനെ തുടർന്ന് സൻമനസ്സുള്ള നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ മുറവിളികളും മണ്ഡലം എംഎൽഎ ആയിരുന്ന മർഹും കെ കെ എസ് തങ്ങളുടെ ശ്രമവും ആണ് യുപി സ്കൂൾ യാഥാർത്ഥ്യമാക്കിയത്. മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയുടെ ഒരു കൺവെൻഷനിൽ വച്ചായിരുന്നു ആദ്യമായി ഈ ആവശ്യം ഉയർന്നത് എന്ന് പഴയ തലമുറ ഓർത്തെടുക്കുന്നു. നിരന്തര ശ്രമങ്ങൾ ഗവൺമെൻറിനെ സമ്മർദ്ദത്തിൽ ആക്കിയതോടെ പൊതുമേഖലയിൽ എടപ്പറ്റയിൽ യുപി സ്കൂൾ അനുവദിക്കുവാൻ ശ്രീ കെ കരുണാകരൻ മുഖ്യമന്ത്രിയും, സി എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ആയിരുന്ന സർക്കാർ നിർബന്ധിതമായി | ||
ഇതിനെ തുടർന്ന് സ്കൂളിന് വേണ്ട രണ്ട് ഏക്കർ ഭൂമിയും കെട്ടിടവും കണ്ടെത്തുവാനുള്ള നെട്ടോട്ടമായി. ആദ്യം സ്ഥലം നൽകുവാൻ ആരും തയ്യാറായിരുന്നില്ല. എംഎൽഎയുടെ യുടെ നേതൃത്വത്തിൽ ഇതിനായി | ഇതിനെ തുടർന്ന് സ്കൂളിന് വേണ്ട രണ്ട് ഏക്കർ ഭൂമിയും കെട്ടിടവും കണ്ടെത്തുവാനുള്ള നെട്ടോട്ടമായി. ആദ്യം സ്ഥലം നൽകുവാൻ ആരും തയ്യാറായിരുന്നില്ല. എംഎൽഎയുടെ യുടെ നേതൃത്വത്തിൽ ഇതിനായി കണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഇതിൻ്റെ പ്രാധാന്യം ചാലിൽ അലവി ഹാജി തിരിച്ചറിഞ്ഞത്. സ്വന്തം മക്കളെയും മരുമക്കളെയും യും വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ താൽപര്യം കാണിച്ച ഹാജിക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനം വരുന്നതുകൊണ്ട് നാടിന് ഉള്ള നേട്ടങ്ങളെക്കുറിച്ച് നല്ല അവബോധം ഉണ്ടായിരുന്നു. അദ്ദേഹം തൻ്റെ പിതാവായ ചാലിൽ കുഞ്ഞിപ്പു ഹാജിയെ സമീപിക്കുകയും വിഷയത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു.തുടർന്ന് കുഞ്ഞിപ്പു ഹാജി നൽകിയ രണ്ട് ഏക്കർ ഭൂമിയിലാണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്. | ||
ഓല മേഞ്ഞ കെട്ടിടത്തിൽ ആരംഭിച്ച അന്നത്തെ യു.പി .സ്ക്കൂൾ പ്രധാന അധ്യാപകരുടെയും പി.ടി.എ യുടെയും കൂട്ടായ പരിശ്രമഫലമായാണ് ഇന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടി പ്രൗഢഗംഭീരമായി ഗവൺമെൻ്റ് ഹൈസ്ക്കൂളായി നിലകൊള്ളുന്നത്. അധികം താമസിയാതെ ഈ സ്ക്കൂൾ ഒരു ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ ആയി ഉയർത്തുന്നതിനുള്ള എല്ലാ നടപടികളും നടന്നുകൊണ്ടിരിക്കുന്നു | ഓല മേഞ്ഞ കെട്ടിടത്തിൽ ആരംഭിച്ച അന്നത്തെ യു.പി .സ്ക്കൂൾ പ്രധാന അധ്യാപകരുടെയും പി.ടി.എ യുടെയും കൂട്ടായ പരിശ്രമഫലമായാണ് ഇന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടി പ്രൗഢഗംഭീരമായി ഗവൺമെൻ്റ് ഹൈസ്ക്കൂളായി നിലകൊള്ളുന്നത്. അധികം താമസിയാതെ ഈ സ്ക്കൂൾ ഒരു ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ ആയി ഉയർത്തുന്നതിനുള്ള എല്ലാ നടപടികളും നടന്നുകൊണ്ടിരിക്കുന്നു | ||