"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 225: | വരി 225: | ||
[[പ്രമാണം:21098-skywatching-1.jpg|ലഘുചിത്രം|നക്ഷത്രനിരീക്ഷണം 2025]] | [[പ്രമാണം:21098-skywatching-1.jpg|ലഘുചിത്രം|നക്ഷത്രനിരീക്ഷണം 2025]] | ||
സ്കൂൾ വിദ്യാർത്ഥികൾക്ക് ആകാശകാഴ്ചകളുടെ വിസ്മയലോകം കാണിച്ചുകൊടുക്കാനായി ഒരു വാനനിരീക്ഷണക്ലാസ്സ് സംഘടിപ്പിച്ചു. 07-02-2025 വെള്ളിയാഴ്ച വാനനിരീക്ഷകനായ ശ്രീ കെ.ജി.എം ലിയോനാർഡ് അവർകൾ ആണ് ക്ലാസ്സ് നയിച്ചത്. വൈകുന്നേരം 5:30 മുതൽ 09 മണി വരെ നടന്ന ക്ലാസ്സിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ചന്ദ്രൻ, വ്യാഴം, ശനി മുതലായ ഗ്രഹങ്ങളെ ടെലസ്കോപ്പിലൂടെ അടുത്തു കാണാനായത് വിദ്യാർത്ഥികൾക്ക് ഒരു പുതിയ അനുഭവമായി. | സ്കൂൾ വിദ്യാർത്ഥികൾക്ക് ആകാശകാഴ്ചകളുടെ വിസ്മയലോകം കാണിച്ചുകൊടുക്കാനായി ഒരു വാനനിരീക്ഷണക്ലാസ്സ് സംഘടിപ്പിച്ചു. 07-02-2025 വെള്ളിയാഴ്ച വാനനിരീക്ഷകനായ ശ്രീ കെ.ജി.എം ലിയോനാർഡ് അവർകൾ ആണ് ക്ലാസ്സ് നയിച്ചത്. വൈകുന്നേരം 5:30 മുതൽ 09 മണി വരെ നടന്ന ക്ലാസ്സിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ചന്ദ്രൻ, വ്യാഴം, ശനി മുതലായ ഗ്രഹങ്ങളെ ടെലസ്കോപ്പിലൂടെ അടുത്തു കാണാനായത് വിദ്യാർത്ഥികൾക്ക് ഒരു പുതിയ അനുഭവമായി. | ||
== '''<u>റോബോ ഫെസ്റ്റ് 2k25</u>''' == | |||
=== 21-02-2025 ന് ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റോബോ ഫെസ്റ്റ് 2k25 സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ '''PTA പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ ഉദിഘാടനം ചെയ്തു. കൈറ്റ് മാസ്റ്റേഴ് സായ ശ്രീമതി സുനിത , ശ്രീമതി സിനി എന്നിവർ നേതൃത്വം നൽകി. കൂട്ടികൾ നിർമ്മിച്ച റോബോട്ടുകളും അനിമേഷൻ വീഡിയോകൾ, ഗെയിമുകൾ, റീലുകൾ എന്നിവ പ്രദർശിപ്പിച്ചു.''' === | |||