"A. L. P. S. Palath" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 77: വരി 77:
===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===വിദ്യാരംഗം ===
===വിദ്യാരംഗം ===
വിദ്യാരംഗം കലാസാഹിത്യവേദി
എല്ലാ കുട്ടികളും അംഗങ്ങൾ
===  ഹരിതസേന ===
===  ഹരിതസേന ===
===ഇംഗ്ലീഷ് ക്ലബ് ===
===ഇംഗ്ലീഷ് ക്ലബ് ===

16:36, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{prettyurl| A.L.P SCHOOL PALATH }}

A. L. P. S. Palath
വിലാസം
പാലത്ത്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[കോഴിക്കോട് ]]
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
23-01-2017Alpspalath

[[Category:കോഴിക്കോട്

റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]




കോഴിക്കോട് പട്ടണത്തിൽ നിന്നും 13 k m ചേളന്നൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു മുമ്പ് എഴുത്തു പള്ളിക്കൂടമായി തുടങ്ങിയതാണ് ആദ്യ മാനേജർ വി .കെ .ചാത്തുക്കുട്ടിയായിരുന്നു .വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പാലത്ത് പ്രദേശത്തിന്റെ ഏക പള്ളിക്കൂടമായിരുന്നു ഈ വിദ്യാലയം ഇപ്പോഴത്തെ മാനേജർ വി.കെ.സരോജിനി

ചരിത്രം

കോഴിക്കോട് പട്ടണത്തിൽ നിന്നും 13 k m ചേളന്നൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു മുമ്പ് എഴുത്തു പള്ളിക്കൂടമായി തുടങ്ങിയതാണ് ആദ്യ മാനേജർ വി .കെ .ചാത്തുക്കുട്ടിയായിരുന്നു .വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പാലത്ത് പ്രദേശത്തിന്റെ ഏക പള്ളിക്കൂടമായിരുന്നു ഈ വിദ്യാലയം ഇപ്പോഴത്തെ മാനേജർ വി.കെ.സരോജിനി

ഭൗതികസൗകരൃങ്ങൾ

സ്കൂളിന് ഇപ്പോൾ 11 സെന്റ് സ്ഥലമാണുള്ളത് അതിൽ നാലു ക്ലാസുകൾ പ്രവർത്തിക്കുന്ന ഒരു കെട്ടിടവും ഒരു ഓഫീസ്റൂം കെട്ടിടവും സ്ഥിതി ചെയ്യുന്നു .കിണറും കഞ്ഞിപ്പുരയും , ഓപ്പൺ സ്റ്റേജും ബാത്റൂമുകളും ചെറിയ ഒരു കാളിമുറ്റവുമുണ്ട് . ഭൗതിക സാഹചര്യങ്ങൾ ഇനിയും ഒരുപാട് ഉയരേണ്ടതുണ്ട്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മൃദുലകുമാരി.വി 
കലാദേവി. കെ. സി
ദേവകി.വി .പി 
രാധാമണി.എ .വി
ശശി.പി 
ശിവദാസൻ.വി.പി
ഷൈനി .ആർ
പ്രബിത.ടി.കെ
ബീന കെ
ജെന്നി പി

ക്ളബുകൾ

സാമൂഹൃശാസ്ത്ര ക്ളബ്

നമ്മുടെ സ്ക്കൂളിലെ

ഗണിത ക്ളബ്

12 അംഗങ്ങൾ നടത്തിയ പ്രവർത്തനം ചിത്ര പാറ്റേണുകൾ തയ്യാറാക്കൽ ഗണിത ക്വിസ്സ് കുസൃതികണക്കു മത്സരം ഗണിത മാഗസിൻ -ആപ്തം ഗണിത പാട്ടുകൾ , കുസൃതി കണക്കുകൾ പാറ്റേൺ ശേഖരണം

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യവേദി എല്ലാ കുട്ടികളും അംഗങ്ങൾ

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി .ഇംഗ്ലീഷ് പത്രം ഇംഗ്ലീഷ് ബാലസഭ ,പതിപ്പ് നിർമ്മാണം തുടങ്ങിയവ അവയിൽ ചിലതാണ് കൂടാതെ ഡയറി റൈറ്റിങ്, ഡിസ്ക്രിപ്ഷൻ ,റൈഡിൽസ് തുടങ്ങിയവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു .കൂടാതെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഫിബ്രവരി ആദ്യവാരം ഇംഗ്ലീഷ് ഫെസ്റ്റ് നടത്താൻ തീരുമാനിച്ചു 10 അംഗങ്ങളുള്ള ക്ലബ് 9 /6 /16 നാണ് രൂപീകരിച്ചത്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.2677236,75.7987818|width=800px|zoom=12}}

"https://schoolwiki.in/index.php?title=A._L._P._S._Palath&oldid=264944" എന്ന താളിൽനിന്ന് ശേഖരിച്ചത്