"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →5. സൗഹൃദ ഫുട്ബോൾ മത്സരം |
(ചെ.) →5. സൗഹൃദ ഫുട്ബോൾ മത്സരം |
||
| വരി 592: | വരി 592: | ||
[[പ്രമാണം:44223 toot ball 2.jpg|ലഘുചിത്രം|400x400ബിന്ദു]] | [[പ്രമാണം:44223 toot ball 2.jpg|ലഘുചിത്രം|400x400ബിന്ദു]] | ||
'''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏര്യ ലോവർ പ്രൈമറി സ്കൂളിന്റെ 55-മത് വാർഷികത്തോടനുബന്ധിച്ച് സ്കൂളിന് സമീപമുള്ള അൽമുബാറക്ക് സ്റ്റേഡിയം ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.ഫെബ്രുവരി 14 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം എസ്.വി. എൽ.പി.എസ്. വിഴിഞ്ഞം, ടൗൺ ഗവൺമെന്റ് എൽ.പി.എസ്.,ഹാർബർ ഏര്യ എൽ.പി.സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലെ കുട്ടികളാണ് വി.എഫ്.ഐ.(വിഴിഞ്ഞം ഫുട്ബോൾ അസോസിയേഷനും),ഹാർബർ സ്കൂളും സംയുക്തമായി ചേർന്ന് നടത്തിയ മത്സരങ്ങളിൽ പങ്കെടുത്തത്. എസ്.വി. എൽ.പി.എസ്. ,ഹാർബർ സ്കൂളിനെ ഫൈനലിൽ ഒരു ഗോളിന് പരാജയപ്പെടുത്തി.ടൗൺ ഗവൺമെന്റ് എൽ.പി.എസ്. മൂന്നാം സ്ഥാനം നേടി.ഹാർബർ വാർഡ് കൗൺസിലർ നിസാമുദ്ദീൻ നേതൃത്വം നൽകി.സൗഹൃദ മത്സരങ്ങളുടെ ഭാഗമായി പതിനാറാം തീയതി തിങ്കളാഴ്ച എം.വി. യു.പി.എസ്. ചൊവ്വരയും, ഗവൺമെന്റ് യു.പി.എസ്. മുല്ലൂർ പനവിളയും തമ്മിലും ഒരു സൗഹൃദ മത്സരം നടത്തി. മത്സരത്തിൽ എം.വി. യു.പി.എസ്. ചൊവ്വര വിജയിച്ചു. | '''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏര്യ ലോവർ പ്രൈമറി സ്കൂളിന്റെ 55-മത് വാർഷികത്തോടനുബന്ധിച്ച് സ്കൂളിന് സമീപമുള്ള അൽമുബാറക്ക് സ്റ്റേഡിയം ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.ഫെബ്രുവരി 14 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം എസ്.വി. എൽ.പി.എസ്. വിഴിഞ്ഞം, ടൗൺ ഗവൺമെന്റ് എൽ.പി.എസ്.,ഹാർബർ ഏര്യ എൽ.പി.സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലെ കുട്ടികളാണ് വി.എഫ്.ഐ.(വിഴിഞ്ഞം ഫുട്ബോൾ അസോസിയേഷനും),ഹാർബർ സ്കൂളും സംയുക്തമായി ചേർന്ന് നടത്തിയ മത്സരങ്ങളിൽ പങ്കെടുത്തത്. എസ്.വി. എൽ.പി.എസ്. ,ഹാർബർ സ്കൂളിനെ ഫൈനലിൽ ഒരു ഗോളിന് പരാജയപ്പെടുത്തി.ടൗൺ ഗവൺമെന്റ് എൽ.പി.എസ്. മൂന്നാം സ്ഥാനം നേടി.ഹാർബർ വാർഡ് കൗൺസിലർ നിസാമുദ്ദീൻ നേതൃത്വം നൽകി.സൗഹൃദ മത്സരങ്ങളുടെ ഭാഗമായി പതിനാറാം തീയതി തിങ്കളാഴ്ച എം.വി. യു.പി.എസ്. ചൊവ്വരയും, ഗവൺമെന്റ് യു.പി.എസ്. മുല്ലൂർ പനവിളയും തമ്മിലും ഒരു സൗഹൃദ മത്സരം നടത്തി. മത്സരത്തിൽ എം.വി. യു.പി.എസ്. ചൊവ്വര വിജയിച്ചു. | ||
[[പ്രമാണം:44223 foot ball 3.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:44223 foot ball 3.jpg|ഇടത്ത്|ലഘുചിത്രം|825x825px|'''''സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത യു.പി. വിഭാഗം ഫൈനലിസ്റ്റുകൾ''''']] | ||
== '''<big>6. സോഷ്യൽ ഹിയറിംങ്</big>''' == | |||
'''<big>സ</big>'''ർവ്വ ശിക്ഷ കേരളയുടെ നേതൃത്വത്തിൽ വിഴിഞ്ഞം പ്രദേശത്തുള്ള ആറ് സ്കൂളുകളുടെ, ഫണ്ട് വിനിയോഗത്തെ സംബന്ധിച്ചുള്ള റിപ്പോർട്ടിംഗ് (സോഷ്യൽ ഹിയറിംങ്) 2025 ഫെബ്രുവരി 20 വ്യാഴാഴ്ച നടന്നു. വാർഡ് കൗൺസിലർ എം. നിസാമുദിൻ ഉദ്ഘാടനം ചെയ്തു. എച്ച്.എ. എൽ.പി.എസ്. ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി., സോഷ്യൽ ഓഡിറ്റിംഗ് ടീം മാനേജർ റാണി ടീച്ചർ ആശ പൂവാർ തുടങ്ങിയവർ സംസാരിച്ചു.ഗവൺമെന്റ് എൽ.പി.എസ്.മുട്ടക്കാട്,എൽ.എം.എസ്.എൽ.പി.എസ്.മുട്ടക്കാട്,എസ്.വി.എൽ.പി.എസ്. കോവളം,വിഴിഞ്ഞം എസ്.വി. എൽ.പി.എസ്., എച്ച്.എ.എൽ.പി.എസ് വിഴിഞ്ഞം, ഗവൺമെന്റ് എൽ.പി.എസ്. വിഴിഞ്ഞം എന്നീ സ്കൂളുകളിലെ എസ്.എം.എംസി., പി.ടി.എ., പ്രധാനധ്യാപകർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. | |||