"ജി.എൽ.പി.എസ് മുള്ളൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 133
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 176
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 309
| അദ്ധ്യാപകരുടെ എണ്ണം= 12
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രിന്‍സിപ്പല്‍=         
| പ്രിന്‍സിപ്പല്‍=         

16:25, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് മുള്ളൂർക്കര
വിലാസം
മുള്ളൂർക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201724607





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

          തൃശ്ശൂർ  ജില്ലയുടെ  വടക്കെ  അറ്റത്തായി  സ്ഥിതിചെയ്യുന്ന  ഗ്രാമമാണ്  മുള്ളൂർക്കര .മുള്ളുകൾ  നിറഞ്ഞ  പ്രദേശമായിരുന്നു  ഇവിടെ . മുള്ളുകൾ  നിറഞ്ഞ  കര  പിന്നീട് മുള്ളൂർക്കരയായി  മാറി എന്നാണ്  ഐതിഹ്യം .     ഈ  പ്രദേശം  പണ്ട്  കൊച്ചി  രാജവംശത്തിന്റെ  കീഴിലായിരുന്നു . കൊച്ചി രാജാവിന്റെ  മന്ത്രിയായിരുന്ന പാളിയത്തച്ചനും  കുടുമ്പവും  ഇവിടെ  താമസിച്ചിരുന്നു . പാലിയം കോട്ട  എന്നാണ് ഈ  വീട്  അറിയപ്പെടുന്നത് .
             പാലിയത്ത്വലിയച്ഛൻ  അദ്ദേഹത്തിന്റെ വീടിനോട്  ചേർന്ന് ഒരു  കുടിപ്പള്ളിക്കൂടം  ആരംഭിച്ചു .1917 ൽ  ആരംഭിച്ച  ഈ  വിദ്യാലയത്തിന്റെ  പേര് ആംഗ്ലോ  വെർണാകുളർ  സ്കൂൾ  എന്നായിരുന്നു . 1952  ജൂൺ 2 ന് ഈ  വിദ്യാലയം  സർക്കാർ  ഏറ്റെടുത്തു .ആദ്യകാലത്  ഉയർന്ന  ജാതിയിൽ  പെട്ടവർ മാത്രമായിരുന്നു  ഇവിടെ  പഠിച്ചിരുന്നത് , എന്നാൽ  ഇന്ന് ഇവിടെ  എല്ലാ  വിഭാഗത്തിൽ  പെട്ടവരും  പഠിച്ചുവരുന്നു . ,

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.7046407,76.2717997|zoom=10}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മുള്ളൂർക്കര&oldid=264865" എന്ന താളിൽനിന്ന് ശേഖരിച്ചത്