ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ഓണപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
35059wiki (സംവാദം | സംഭാവനകൾ)
 
(വ്യത്യാസം ഇല്ല)

10:22, 19 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം

ഓണപ്പാട്ട്


ഓണം വന്നു തിരുവോണം
കേരളനാടിന് പൊന്നോണം
തുമ്പ ചിരിക്കും തിരുവോണം
തുമ്പികൾ തുള്ളും തിരുവോണം
പൂവിളി കേൾക്കും തിരുവോണം
പൂക്കളിറുക്കും പൊന്നോണം
മാവേലിയെത്തും തിരുവോണം
മാമലനാടിന് പൊന്നോണം ഊഞ്ഞാലാടിപ്പാടി രസിക്കും
മലയാളത്തിന് തിരുവോണം.
 

.
ദിയ ദീപു
5B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത