"സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
[[പ്രമാണം:46065-ROBOTIC FEST 1.png|ലഘുചിത്രം|ROBOTIC FEST-2025]] | [[പ്രമാണം:46065-ROBOTIC FEST 1.png|ലഘുചിത്രം|ROBOTIC FEST-2025]] | ||
[[പ്രമാണം:46065 ROBOTIC FEST 4.jpeg|ലഘുചിത്രം]] | [[പ്രമാണം:46065 ROBOTIC FEST 4.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:WhatsApp Image 2025-02-15 at 08.39.15.jpeg|ലഘുചിത്രം]] | |||
മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയിൽ വർത്തിക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തർക്കമാണ്. ക്ലേശഭരിതമായ ഹൈസ്കൂൾ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രാർത്ഥനാപൂർവ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കൽ മാനേജർ. ഹൈസ്കൂൾ മന്ദിരത്തിന് ശിലാസ്ഥാപനം നിർവ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ടു തിരുമേനിയാണ്. 1976 - ൽ രജതജൂബിലി സ്മാരകമായി നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ മാർ ജോസഫ് പെരുത്നോട്ടം പിതാവ് നിർവ്വഹിച്ചു. മുട്ടാർ സെൻട്രൽ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു == | മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയിൽ വർത്തിക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തർക്കമാണ്. ക്ലേശഭരിതമായ ഹൈസ്കൂൾ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രാർത്ഥനാപൂർവ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കൽ മാനേജർ. ഹൈസ്കൂൾ മന്ദിരത്തിന് ശിലാസ്ഥാപനം നിർവ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ടു തിരുമേനിയാണ്. 1976 - ൽ രജതജൂബിലി സ്മാരകമായി നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ മാർ ജോസഫ് പെരുത്നോട്ടം പിതാവ് നിർവ്വഹിച്ചു. മുട്ടാർ സെൻട്രൽ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു == | ||
00:25, 19 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |



മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയിൽ വർത്തിക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തർക്കമാണ്. ക്ലേശഭരിതമായ ഹൈസ്കൂൾ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രാർത്ഥനാപൂർവ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കൽ മാനേജർ. ഹൈസ്കൂൾ മന്ദിരത്തിന് ശിലാസ്ഥാപനം നിർവ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ടു തിരുമേനിയാണ്. 1976 - ൽ രജതജൂബിലി സ്മാരകമായി നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ മാർ ജോസഫ് പെരുത്നോട്ടം പിതാവ് നിർവ്വഹിച്ചു. മുട്ടാർ സെൻട്രൽ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു ==