"ജി.എച്ച്.എസ്. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→സംസ്ഥാനതല ക്രിക്കറ്റ് മത്സരം: വിമുക്തി |
|||
| വരി 415: | വരി 415: | ||
=== സംസ്ഥാനതല ക്രിക്കറ്റ് മത്സരം === | === സംസ്ഥാനതല ക്രിക്കറ്റ് മത്സരം === | ||
കേരള ക്രിക്കറ്റ് അസോസിയേഷൻ മലപ്പുറത്ത് വെച്ച് സംഘടിപ്പിച്ച സംസ്ഥന തല അണ്ടർ15 പെൺകുട്ടികളുടെ ക്രിക്കറ്റ് മത്സരത്തിൽ കാസർഗോഡ് ജില്ലാ ടീമിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ശ്രീനന്ദ പി ജെ പങ്കെടുത്തു. | കേരള ക്രിക്കറ്റ് അസോസിയേഷൻ മലപ്പുറത്ത് വെച്ച് സംഘടിപ്പിച്ച സംസ്ഥന തല അണ്ടർ15 പെൺകുട്ടികളുടെ ക്രിക്കറ്റ് മത്സരത്തിൽ കാസർഗോഡ് ജില്ലാ ടീമിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ശ്രീനന്ദ പി ജെ പങ്കെടുത്തു. | ||
=== വിമുക്തി ക്വിസ് === | |||
ലഹരിവർജ്ജനമിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി "അറിവാണ് ലഹരി" എന്ന് സന്ദേശവുമായി2024 ഗസ്റ്ര് 23ന് നടത്തിയ വിമുക്തി ക്വിസ് മത്സരത്തിൽ കാസർഗോഡ് എക്സൈസ് സർക്കിൾ പരിധിയിൽ നമ്മുടെ സ്കൂളിലെ യദുദേവ് എഎം രണ്ടാം സ്ഥാനം നേടി | |||