"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →2. ആദരവ് |
(ചെ.) →3. ആരോഗ്യ പരിശോധന |
||
| വരി 574: | വരി 574: | ||
== '''<big>2. ആദരവ്</big>''' == | == '''<big>2. ആദരവ്</big>''' == | ||
[[പ്രമാണം:44223 adarav 25 q brust.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:44223 adarav 25 q brust.jpg|ഇടത്ത്|ലഘുചിത്രം|'''''ക്യു ബ്രെസ്റ്റ് കമ്പനിക്കുള്ള ആദരം''''']] | ||
'''<big>ഗ</big>'''വൺമെന്റ് എൽ.പി. സ്കൂളിലെ ക്ലാസ് റൂമുകൾ സ്മാർട്ട് ആയി മാറ്റുന്നതിന്റെ ഭാഗമായി, മുഴുവൻ ക്ലാസ്സുകളിലേക്കും ചൈൽഡ് ഫ്രണ്ട്ലി ബെഞ്ചും ,ഡെസ്ക്കും, സംഭാവന ചെയ്ത കഴക്കൂട്ടം ടെക്നോപാർക്കിലെ ക്യു ബ്രെസ്റ് കമ്പനിയെ ആദരിച്ചു. കരാഘോഷങ്ങളോടെയാണ് വിദ്യാർത്ഥികൾ പ്രതിനിധിയെ സ്വീകരിച്ചത്. തുടർന്നും സ്കൂളിന്റെ ആവശ്യങ്ങളിൽ സഹായങ്ങൾ വാഗ്ദാനം ചെയ്താണ് അദ്ദേഹം സ്കൂളിൽ നിന്നും പോയത്.വാർഡ് കൗൺസിലർ നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ,എസ്.എം.സി. ചെയർമാൻ,പി.ടി.എ. പ്രസിരണ്ട്,അധ്യാപകർ സംസാരിച്ചു. | '''<big>ഗ</big>'''വൺമെന്റ് എൽ.പി. സ്കൂളിലെ ക്ലാസ് റൂമുകൾ സ്മാർട്ട് ആയി മാറ്റുന്നതിന്റെ ഭാഗമായി, മുഴുവൻ ക്ലാസ്സുകളിലേക്കും ചൈൽഡ് ഫ്രണ്ട്ലി ബെഞ്ചും ,ഡെസ്ക്കും, സംഭാവന ചെയ്ത കഴക്കൂട്ടം ടെക്നോപാർക്കിലെ ക്യു ബ്രെസ്റ് കമ്പനിയെ ആദരിച്ചു. കരാഘോഷങ്ങളോടെയാണ് വിദ്യാർത്ഥികൾ പ്രതിനിധിയെ സ്വീകരിച്ചത്. തുടർന്നും സ്കൂളിന്റെ ആവശ്യങ്ങളിൽ സഹായങ്ങൾ വാഗ്ദാനം ചെയ്താണ് അദ്ദേഹം സ്കൂളിൽ നിന്നും പോയത്.വാർഡ് കൗൺസിലർ നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ,എസ്.എം.സി. ചെയർമാൻ,പി.ടി.എ. പ്രസിരണ്ട്,അധ്യാപകർ സംസാരിച്ചു. | ||
== '''<big>3. ആരോഗ്യ പരിശോധന</big>''' == | == '''<big>3. ആരോഗ്യ പരിശോധന</big>''' == | ||
[[പ്രമാണം:44223 arogya 25.jpg|ലഘുചിത്രം|'''''ആരോഗ്യ പരിശോധന''''']] | |||
'''<big>തീ</big>'''രപ്രദേശത്തെ വിദ്യാർത്ഥികൾ പഠിക്കുന്ന വിഴിഞ്ഞം ഹാർബർ സ്കൂളിലെ മുഴുവൻ കുട്ടികളെയും ആരോഗ്യ പരിശോധനക്ക് വിധേയമാക്കി.ആറു വയസ്സു മുതൽ 18 വയസ്സുവരെയുള്ള സ്കൂൾ കുട്ടികളെ അവരുടെ ആരോഗ്യ നിലവാരം പരിശോധിച്ച് കണ്ടെത്തുന്നതിനായി ആർ.ബി.എസ്.കെ. യുടെ സ്ക്രീനിംഗ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ഒരു ആരോഗ്യ പരിശോധന നടത്തിയത്.മുക്കോല ഹെൽത്ത് സെന്ററിലെ ആർ ബി എസ് കെ നഴ്സായ അപർണ.എസിന്റെ നേതൃത്വത്തിലാണ് സി. എച്ച് . സി. വിഴിഞ്ഞം ബ്ലോക്കിനു വേണ്ടി ഈ പരിശോധന നടത്തിയത്. എൽ.കെ.ജി. മുതൽ നാലാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും പരിശോധന നടത്തി.കുറവുകളുള്ള കുട്ടികളുടെ രക്ഷിതാക്കളെ അക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തു. | '''<big>തീ</big>'''രപ്രദേശത്തെ വിദ്യാർത്ഥികൾ പഠിക്കുന്ന വിഴിഞ്ഞം ഹാർബർ സ്കൂളിലെ മുഴുവൻ കുട്ടികളെയും ആരോഗ്യ പരിശോധനക്ക് വിധേയമാക്കി.ആറു വയസ്സു മുതൽ 18 വയസ്സുവരെയുള്ള സ്കൂൾ കുട്ടികളെ അവരുടെ ആരോഗ്യ നിലവാരം പരിശോധിച്ച് കണ്ടെത്തുന്നതിനായി ആർ.ബി.എസ്.കെ. യുടെ സ്ക്രീനിംഗ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ഒരു ആരോഗ്യ പരിശോധന നടത്തിയത്.മുക്കോല ഹെൽത്ത് സെന്ററിലെ ആർ ബി എസ് കെ നഴ്സായ അപർണ.എസിന്റെ നേതൃത്വത്തിലാണ് സി. എച്ച് . സി. വിഴിഞ്ഞം ബ്ലോക്കിനു വേണ്ടി ഈ പരിശോധന നടത്തിയത്. എൽ.കെ.ജി. മുതൽ നാലാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും പരിശോധന നടത്തി.കുറവുകളുള്ള കുട്ടികളുടെ രക്ഷിതാക്കളെ അക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തു. | ||
== '''<big>4. ഫുഡ് ഫെസ്റ്റ്</big>''' == | == '''<big>4. ഫുഡ് ഫെസ്റ്റ്</big>''' == | ||
<gallery widths="220" heights="120"> | |||
പ്രമാണം:44223 food 25.jpg|alt= | |||
പ്രമാണം:44223 food 25 2.jpg|alt= | |||
പ്രമാണം:44223 food 25 1.jpg|alt= | |||
</gallery>'''<big>കേ</big>'''ന്ദ്ര സർക്കാരിന്റെ മില്ലെറ്റ് ഫെസ്റ്റിന്റെ ഭാഗമായി ഫെബ്രുവരി 13ന് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.മില്ലറ്റ് ഭക്ഷ്യവിഭവങ്ങൾ എങ്ങിനെ വൈവിധ്യമാർന്ന രൂപത്തിൽ പാചകം ചെയ്യാം എന്ന് തെളിയിക്കപ്പെടുന്നതായിരുന്നു ഫുഡ്ഫെസ്റ്റ് മത്സരം. വിഴിഞ്ഞം പ്രദേശത്തെ സ്ത്രീ ജനങ്ങളുടെ പാചക കലയിലെ നൈപുണ്യം വിളിച്ചോതുന്നതും പ്രകടമാകുന്നതുമായിരുന്നു ഫുഡ് ഫെസ്റ്റ്.,വൈവിധ്യവും വിഭവസമൃദ്ധവുമായ ഭക്ഷണപദാർത്ഥങ്ങൾ തയ്യാറാക്കി കൊണ്ടുവന്നതിലൂടെ അത് പ്രകടമായി.മികവാർന്ന നിലവാരം പുലർത്തിയ സ്റ്റാളിനും വിദ്യാർഥികൾക്കും സമ്മാനം നൽകി. | |||
== '''<big>5. സൗഹൃദ ഫുട്ബോൾ മത്സരം</big>''' == | == '''<big>5. സൗഹൃദ ഫുട്ബോൾ മത്സരം</big>''' == | ||
[[പ്രമാണം:44223 foot ball.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''''സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത ഫൈനലിസ്റ്റുകൾ''''']] | |||
[[പ്രമാണം:44223 toot ball 2.jpg|ലഘുചിത്രം|400x400ബിന്ദു]] | |||
'''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏര്യ ലോവർ പ്രൈമറി സ്കൂളിന്റെ 55-മത് വാർഷികത്തോടനുബന്ധിച്ച് സ്കൂളിന് സമീപമുള്ള അൽമുബാറക്ക് സ്റ്റേഡിയം ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.ഫെബ്രുവരി 14 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം എസ്.വി. എൽ.പി.എസ്. വിഴിഞ്ഞം, ടൗൺ ഗവൺമെന്റ് എൽ.പി.എസ്.,ഹാർബർ ഏര്യ എൽ.പി.സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലെ കുട്ടികളാണ് വി.എഫ്.ഐ.(വിഴിഞ്ഞം ഫുട്ബോൾ അസോസിയേഷനും),ഹാർബർ സ്കൂളും സംയുക്തമായി ചേർന്ന് നടത്തിയ മത്സരങ്ങളിൽ പങ്കെടുത്തത്. എസ്.വി. എൽ.പി.എസ്. ,ഹാർബർ സ്കൂളിനെ ഫൈനലിൽ ഒരു ഗോളിന് പരാജയപ്പെടുത്തി.ടൗൺ ഗവൺമെന്റ് എൽ.പി.എസ്. മൂന്നാം സ്ഥാനം നേടി.ഹാർബർ വാർഡ് കൗൺസിലർ നിസാമുദ്ദീൻ നേതൃത്വം നൽകി.സൗഹൃദ മത്സരങ്ങളുടെ ഭാഗമായി പതിനാറാം തീയതി തിങ്കളാഴ്ച എം.വി. യു.പി.എസ്. ചൊവ്വരയും, ഗവൺമെന്റ് യു.പി.എസ്. മുല്ലൂർ പനവിളയും തമ്മിലും ഒരു സൗഹൃദ മത്സരം നടത്തി. മത്സരത്തിൽ എം.വി. യു.പി.എസ്. ചൊവ്വര വിജയിച്ചു. | '''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏര്യ ലോവർ പ്രൈമറി സ്കൂളിന്റെ 55-മത് വാർഷികത്തോടനുബന്ധിച്ച് സ്കൂളിന് സമീപമുള്ള അൽമുബാറക്ക് സ്റ്റേഡിയം ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.ഫെബ്രുവരി 14 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം എസ്.വി. എൽ.പി.എസ്. വിഴിഞ്ഞം, ടൗൺ ഗവൺമെന്റ് എൽ.പി.എസ്.,ഹാർബർ ഏര്യ എൽ.പി.സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലെ കുട്ടികളാണ് വി.എഫ്.ഐ.(വിഴിഞ്ഞം ഫുട്ബോൾ അസോസിയേഷനും),ഹാർബർ സ്കൂളും സംയുക്തമായി ചേർന്ന് നടത്തിയ മത്സരങ്ങളിൽ പങ്കെടുത്തത്. എസ്.വി. എൽ.പി.എസ്. ,ഹാർബർ സ്കൂളിനെ ഫൈനലിൽ ഒരു ഗോളിന് പരാജയപ്പെടുത്തി.ടൗൺ ഗവൺമെന്റ് എൽ.പി.എസ്. മൂന്നാം സ്ഥാനം നേടി.ഹാർബർ വാർഡ് കൗൺസിലർ നിസാമുദ്ദീൻ നേതൃത്വം നൽകി.സൗഹൃദ മത്സരങ്ങളുടെ ഭാഗമായി പതിനാറാം തീയതി തിങ്കളാഴ്ച എം.വി. യു.പി.എസ്. ചൊവ്വരയും, ഗവൺമെന്റ് യു.പി.എസ്. മുല്ലൂർ പനവിളയും തമ്മിലും ഒരു സൗഹൃദ മത്സരം നടത്തി. മത്സരത്തിൽ എം.വി. യു.പി.എസ്. ചൊവ്വര വിജയിച്ചു. | ||
[[പ്രമാണം:44223 foot ball 3.jpg|ഇടത്ത്|ലഘുചിത്രം|410x410ബിന്ദു]] | |||