"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 204: | വരി 204: | ||
== '''അക്ഷരക്ലാസ്''' == | == '''അക്ഷരക്ലാസ്''' == | ||
യു.പി വിഭാഗത്തിൽ അക്ഷരം ഉറക്കാത്ത കുട്ടികൾക്ക് വേണ്ടി അക്ഷരക്ലാസ് 30/01/2025 ന് ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ അക്ഷരം കൂട്ടിവായിക്കാനും എഴുതാനും കുട്ടികളെ സജ്ജമാക്കുക എന്നതാണ് ക്ലാസിന്റെ ലക്ഷ്യം. കേട്ടെഴുത്ത്, ഡയറി എഴുത്ത് മുതലായ പ്രാഥമിക പരിശീലനങ്ങളും നടത്തിവരുന്നുണ്ട്. | യു.പി വിഭാഗത്തിൽ അക്ഷരം ഉറക്കാത്ത കുട്ടികൾക്ക് വേണ്ടി അക്ഷരക്ലാസ് 30/01/2025 ന് ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ അക്ഷരം കൂട്ടിവായിക്കാനും എഴുതാനും കുട്ടികളെ സജ്ജമാക്കുക എന്നതാണ് ക്ലാസിന്റെ ലക്ഷ്യം. കേട്ടെഴുത്ത്, ഡയറി എഴുത്ത് മുതലായ പ്രാഥമിക പരിശീലനങ്ങളും നടത്തിവരുന്നുണ്ട്. | ||
[[പ്രമാണം:23051 akshara class.jpg|നടുവിൽ|ലഘുചിത്രം|666x666ബിന്ദു|ശ്രീജ ടീച്ചർ അക്ഷരക്ലാസ് നയിക്കുന്നു]] | |||
== '''ശില്പശാല''' == | == '''ശില്പശാല''' == | ||
മലയാളം സാഹിത്യവേദി ക്ലബിന്റെ ആഭിമുഖ്യത്തിൽ കവിതകളെയും കഥകളെയും പറ്റിയുള്ള 'എഴുത്തുകൂട്ടം-വായനക്കൂട്ടം' Budding writers ശില്പശാല 05/02/2025 ന് സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ഉമ്മർ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. പൂർവ്വവിദ്യാർത്ഥിയും എഴുത്തുകാരിയുമായ ശ്രീമതി വി.ടി രാധാലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. ശ്രീമതി വിജിത ലക്ഷ്മി കുട്ടികളുമായി സംവാദം നടത്തി. സാജിത ടീച്ചറും സുബിത ടീച്ചറും കോർഡിനേറ്റർമാരായിരുന്നു. | മലയാളം സാഹിത്യവേദി ക്ലബിന്റെ ആഭിമുഖ്യത്തിൽ കവിതകളെയും കഥകളെയും പറ്റിയുള്ള 'എഴുത്തുകൂട്ടം-വായനക്കൂട്ടം' Budding writers ശില്പശാല 05/02/2025 ന് സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ഉമ്മർ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. പൂർവ്വവിദ്യാർത്ഥിയും എഴുത്തുകാരിയുമായ ശ്രീമതി വി.ടി രാധാലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. ശ്രീമതി വിജിത ലക്ഷ്മി കുട്ടികളുമായി സംവാദം നടത്തി. സാജിത ടീച്ചറും സുബിത ടീച്ചറും കോർഡിനേറ്റർമാരായിരുന്നു. | ||
[[പ്രമാണം:23051 silpasala.jpg|നടുവിൽ|ലഘുചിത്രം|560x560ബിന്ദു|ശില്പശാല ഉദ്ഘാടനസഭ]] | |||