"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 807: | വരി 807: | ||
[[പ്രമാണം:38098.ശ്രീഹറിക്കോട്ട.Jpeg|ലഘുചിത്രം]] | [[പ്രമാണം:38098.ശ്രീഹറിക്കോട്ട.Jpeg|ലഘുചിത്രം]] | ||
ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേയ്‌സ് സെന്റർ... ഇന്ത്യയുടെ ബഹിരാകാശ കവാടമെന്ന് അറിയപ്പെടുന്ന ഇവിടെനിന്നാണ് ചന്ദ്രനെയും ചൊവ്വയെയും സൂര്യനെയും പഠിക്കാനുള്ള യാത്രകൾ ഐഎസ്‌ആർഒ ആരംഭിച്ചത്. ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിച്ച റെക്കോഡ് കുതിപ്പും ഇവിടെനിന്നായിരുന്നു. വിദേശ ഉപഗ്രഹങ്ങളടക്കം വിജയകരമായി വിക്ഷേപിച്ച ശ്രീഹരിക്കോട്ട റേഞ്ച് (ഷാർ) എൻജിനിയറിങ് മികവിന്റെ സാക്ഷ്യപത്രമാണ്. ഇവിടെനിന്നുള്ള നൂറാമത്തെ വിക്ഷേപണം ആഘോഷമാക്കി ഐഎസ്‌ആർഒ. വിക്ഷേപണം 29ന് നടന്നു '''.''' | ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേയ്‌സ് സെന്റർ... ഇന്ത്യയുടെ ബഹിരാകാശ കവാടമെന്ന് അറിയപ്പെടുന്ന ഇവിടെനിന്നാണ് ചന്ദ്രനെയും ചൊവ്വയെയും സൂര്യനെയും പഠിക്കാനുള്ള യാത്രകൾ ഐഎസ്‌ആർഒ ആരംഭിച്ചത്. ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിച്ച റെക്കോഡ് കുതിപ്പും ഇവിടെനിന്നായിരുന്നു. വിദേശ ഉപഗ്രഹങ്ങളടക്കം വിജയകരമായി വിക്ഷേപിച്ച ശ്രീഹരിക്കോട്ട റേഞ്ച് (ഷാർ) എൻജിനിയറിങ് മികവിന്റെ സാക്ഷ്യപത്രമാണ്. ഇവിടെനിന്നുള്ള നൂറാമത്തെ വിക്ഷേപണം ആഘോഷമാക്കി ഐഎസ്‌ആർഒ. വിക്ഷേപണം 29ന് നടന്നു '''.''' | ||