"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 340: വരി 340:

== '''<big>3. ശാസ്ത്രോത്സവത്തിൽ അഭിമാനത്തോടെ വീണ്ടും</big>''' ==
== '''<big>3. ശാസ്ത്രോത്സവത്തിൽ അഭിമാനത്തോടെ വീണ്ടും</big>''' ==
[[പ്രമാണം:44223 shasthramela.jpg|നടുവിൽ|ലഘുചിത്രം|800x800px|'''''ബാലരാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാർത്ഥികൾ''''']]
'''''< ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം‎ | പ്രവർത്തനങ്ങൾ'''''
'''<big>20</big>'''24 ഒൿടോബർ 16 മുതൽ 18 വരെ മരുതൂർകോണം പി.ടി.എം. ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബാലരാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ അഭിമാനാർഹമായ നേട്ടമാണ് ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾ കരസ്ഥമാക്കിയത്.ശാസ്ത്രം,ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം,  പ്രവർത്തി പരിചയമേള തുടങ്ങിയവയിലെല്ലാം, അഭിമാനാർഹമായ സ്ഥാനങ്ങളും, ഗ്രേഡുകളും സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കുകയും,ഉപജില്ലാടിസ്ഥാനത്തിൽ ലോവർ പ്രൈമറി സ്കൂളുകളിൽ മികച്ച നിലവാരം പുലർത്താനും സ്കൂളിന് കഴിഞ്ഞതും വലിയ നേട്ടമായി. അതോടൊപ്പം ശാസ്ത്രമേളയുടെ ഭാഗമായി നടന്ന  കലക്ഷനിൽ എഴുപതോളം സ്കൂളുകളിൽ നിന്നും എ.ഗ്രേഡും രണ്ടാംസ്ഥാനവും ഈ വർഷവും നിലനിർത്താൻ കഴിഞ്ഞതും  പ്രശംസനീയമാണ്.

വരി 538: വരി 538:
== '''<big>6. കെ.എ.ടി.എഫ് ജില്ലാ ക്യാമ്പ്</big>''' ==
== '''<big>6. കെ.എ.ടി.എഫ് ജില്ലാ ക്യാമ്പ്</big>''' ==
[[പ്രമാണം:44223 camp mla.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''''ഉദ്ഘാടനം''''']]
[[പ്രമാണം:44223 camp mla.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''''ഉദ്ഘാടനം''''']]
[[പ്രമാണം:44223 camp counciler.jpg|ലഘുചിത്രം|400x400ബിന്ദു|'''''വാർഡ് കൗൺസിലർ''''']]
[[പ്രമാണം:44223 camp counciler.jpg|ലഘുചിത്രം|400x400ബിന്ദു|'''''വാർഡ് കൗൺസിലർ''''']]'''<big>കേ</big>'''രള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തിരുവനന്തപുരം റവന്യൂ ജില്ല സമിതിയുടെ നേതൃ ശില്പശാല 2025 ജനുവരി 25 ശനിയാഴ്ച രാവിലെ മുതൽ സ്കൂളിൽ നടന്നു.ബഹു കോവളം എം.എൽ.എ അഡ്വ: എം. വിൻസെന്റ്  ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിൽ,വാർഡ് കൗൺസിലർ എം.നിസാമുദ്ദീൻ ഉപഹാര സമർപ്പണം നടത്തി.പങ്കെടുത്ത മുഴുവൻ പ്രതിനിധികളുടെയും മുക്തകണ്ഠം പ്രശംസയാണ്  ഹാർബർ സ്കൂൾ നൽകിയ  സ്വീകരണത്തിന് ലഭിച്ചത്.രാവിലെ എത്തിയ പ്രതിനിധികൾക്ക് കപ്പയും ചായയും,പിന്നീട് തണ്ണിമത്തനും ഏത്തക്കയും, ഉച്ചക്ക് മീൻ ബിരിയാണിയും അടക്കം വിഭവ സമൃദ്ധമായ ഭക്ഷണം അടക്കം ഹൃദ്യമായ സ്വീകരണമാണ് സ്കൂൾ അധികൃതർ നേതൃത്വത്തിൽ ഒരുക്കിയത്.പ്രധാന അധ്യാപകൻ ബൈജു സാർ, പി.ടി.എ.  പ്രസിഡന്റ് അൻവർ ഷാൻ, അറബിക് അധ്യാപകൻ സെക്കരിയ്യ.പി,കൂടാതെ പ്രീ പ്രൈമറി ജീവനക്കാരായ നിസാബീവി ടീച്ചർ,രഹ്ന ടീച്ചർ,റഫ്ഖാൻ ബീവി,അലി ഫാത്തിമ,പാചകക്കാരി ഫാത്തിമ  തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.[[പ്രമാണം:44223 camp team 1.jpg|ഇടത്ത്‌|ലഘുചിത്രം|395x395ബിന്ദു|'''''ക്യാമ്പ് ടീം അംഗങ്ങൾ''''' ]]
'''<big>കേ</big>'''രള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തിരുവനന്തപുരം റവന്യൂ ജില്ല സമിതിയുടെ നേതൃ ശില്പശാല 2025 ജനുവരി 25 ശനിയാഴ്ച രാവിലെ മുതൽ സ്കൂളിൽ നടന്നു.ബഹു കോവളം എം.എൽ.എ അഡ്വ: എം. വിൻസെന്റ്  ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിൽ,വാർഡ് കൗൺസിലർ എം.നിസാമുദ്ദീൻ ഉപഹാര സമർപ്പണം നടത്തി.പങ്കെടുത്ത മുഴുവൻ പ്രതിനിധികളുടെയും മുക്തകണ്ഠം പ്രശംസയാണ്  ഹാർബർ സ്കൂൾ നൽകിയ  സ്വീകരണത്തിന് ലഭിച്ചത്.രാവിലെ എത്തിയ പ്രതിനിധികൾക്ക് കപ്പയും ചായയും,പിന്നീട് തണ്ണിമത്തനും ഏത്തക്കയും, ഉച്ചക്ക് മീൻ ബിരിയാണിയും അടക്കം വിഭവ സമൃദ്ധമായ ഭക്ഷണം അടക്കം ഹൃദ്യമായ സ്വീകരണമാണ് സ്കൂൾ അധികൃതർ നേതൃത്വത്തിൽ ഒരുക്കിയത്.പ്രധാന അധ്യാപകൻ ബൈജു സാർ, പി.ടി.എ.  പ്രസിഡന്റ് അൻവർ ഷാൻ, അറബിക് അധ്യാപകൻ സെക്കരിയ്യ.പി,കൂടാതെ പ്രീ പ്രൈമറി ജീവനക്കാരായ നിസാബീവി ടീച്ചർ,രഹ്ന ടീച്ചർ,റഫ്ഖാൻ ബീവി,അലി ഫാത്തിമ,പാചകക്കാരി ഫാത്തിമ  തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.
[[പ്രമാണം:44223 camp team 1.jpg|ഇടത്ത്‌|ലഘുചിത്രം|395x395ബിന്ദു|'''''ക്യാമ്പ് ടീം അംഗങ്ങൾ''''' ]]
[[പ്രമാണം:44223 camp hm.jpg|ലഘുചിത്രം|395x395ബിന്ദു|'''''പ്രധാന അധ്യാപകൻ''''']]
[[പ്രമാണം:44223 camp hm.jpg|ലഘുചിത്രം|395x395ബിന്ദു|'''''പ്രധാന അധ്യാപകൻ''''']]
== '''<big>7. റിപ്പബ്ലിക് ദിനാഘോഷം</big>''' ==
'''<big>20</big>'''24 - 25 അധ്യയനവർഷത്തിലെ റിപ്പബ്ലിക്ക് ദിനാഘോഷം 2025 ജനുവരി 26 ന് രാവിലെ ഒൻപത് മണിക്ക്സ്കൂളിൽ വെച്ച് നടന്നു. വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ  ബൈജു എസ്.ഡി., നിസാബീവി ടീച്ചർ,ഷീബ ടീച്ചർ,രഹ്ന ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.