"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18673 (സംവാദം | സംഭാവനകൾ)
No edit summary
18673 (സംവാദം | സംഭാവനകൾ)
No edit summary
വരി 97: വരി 97:


== '''<sub>ഗണിത ലാബ്</sub>''' ==
== '''<sub>ഗണിത ലാബ്</sub>''' ==
== '''വാഹന സൗകര്യം''' ==
[[പ്രമാണം:18673 school bus.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18673 drivers and helpers.jpg|ലഘുചിത്രം|386x386ബിന്ദു]]
നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 430 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്.ഇതിൽ ഒന്നാമത്തെ ബസ് പാറമ്മൽ,കടൂപ്പുറം എന്നീ ഭാഗങ്ങളിലേക്കും രണ്ടാം ബസ് മുട്ടിപ്പാലം,ചെക്ക്പോസ്റ്റ് ,ഇരുമ്പുഴി വഴി കവളപ്പാറ വരെയും അതിനുശേഷം കാരാട്ട്പറമ്പ്,പടിഞ്ഞാറെകുണ്ട് എന്നീ ഭാഗത്തേക്കുമാണ് പോകുന്നത്. ബസ് നമ്പർ 5 വായമ്പറമ്പ് ,പടിഞ്ഞാറേമണ്ണ, പാറടി, കക്കാട് എന്നീ ഭാഗങ്ങളിലേക്കും ബസ് നമ്പർ 6 കാഞ്ഞമണ്ണ വെള്ളില പൂഴികുന്ന്  വഴിയും അതിനുശേഷം മഞ്ഞക്കുളത്തേക്കും  പോകുന്നു.




വരി 170: വരി 201:


[[പ്രമാണം:Fg.jpg|നടുവിൽ|ലഘുചിത്രം|249x249ബിന്ദു]]
[[പ്രമാണം:Fg.jpg|നടുവിൽ|ലഘുചിത്രം|249x249ബിന്ദു]]
== '''ഫോട്ടോ പോയിന്റ്''' ==
[[പ്രമാണം:18673 photo point.jpg|ഇടത്ത്‌|ലഘുചിത്രം|254x254ബിന്ദു]]
സ്കൂളിന്റെ വലതു ഭാഗത്ത് അതിമനോഹരമായ ഒരു ഫോട്ടോ പോയിന്റ് ഉണ്ട്.ഫസ്ഫരി ക്യാമ്പസ് എന്ന് വളരെ മനോഹരമായി ഫോട്ടോ ഇവിടെ എഴുതിയിട്ടുണ്ട്.വിവിധ പരിപാടികളുടെ  സമ്മാനദാന ചടങ്ങുകൾക്കും അവയുടെ ഫോട്ടോസ് വീഡിയോസ് എന്നിവ പകർത്താനും ഈ ഭാഗം ഉപയോഗിക്കുന്നു.
== '''ടാപ്പ് സൗകര്യം''' ==
[[പ്രമാണം:18673 tapping facility.jpg|ഇടത്ത്‌|ലഘുചിത്രം|307x307px]]
[[പ്രമാണം:18673 tapping facility 2.jpg|ലഘുചിത്രം]]
കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനു മുന്നും ഭക്ഷണം കഴിച്ചതിനുശേഷവും പാത്രം കഴുകുവാനും കൈകഴുകുവാനുമുള്ള സൗകര്യമുണ്ട്. സ്കൂളിന്റെ ഇടതുഭാഗത്തായിട്ടാണ് ഈ ടാപ്പിംഗ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഇത് കുട്ടികൾക്ക് വ്യക്തി ശുചിത്വം പാലിക്കുന്നതിനുള്ള അവസരം നൽകുന്നു. കൂടാതെ വ്യക്തി ശുചിത്വ ബോധവും വളർത്തുന്നു.