"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21098 (സംവാദം | സംഭാവനകൾ)
21098 (സംവാദം | സംഭാവനകൾ)
വരി 207: വരി 207:

=== ഈ അദ്ധ്യയന വർഷത്തിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രധാനാദ്ധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ പതാകയുയർത്തി. പ്രധാനാദ്ധ്യാപികയുടെ റിപ്പബ്ലിക് ദിന സന്ദേശത്തിനുശേഷം '''PTA  പ്രസി‍ഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ വിദ്യാർത്ഥികൾക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. പതാകഗാനം, ദേശഭക്തിഗാനം, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി . വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു.''' ===

== '''ജലശ്രീ ക്ലബ്''' ==
=== കേരള വാട്ടർ അതോറിറ്റിയുടെ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിൽ ഒരു ജലശ്രീ ക്ലബ് രൂപീകരിച്ചു. വിദ്യാർത്ഥികളിൽ ജലസംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കിക്കൊടുക്കുകയും  വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജലസംരക്ഷണപ്രവർത്തനങ്ങൾ  നടപ്പുിലാക്കുകയുമാണ് ക്ലബിന്റെ ലക്ഷ്യം. ക്ലബിന്റെ ഭാരവാഹികളായി ആയിഷ മിൻഹ, മൃദു, ദിജിൽ, അബ്ദുൾ റഹ്മാൻ ഷെയ്ക് എന്നിവരെയും അദ്ധ്യാപക പ്രതിനിധിയായി ശ്രീമതി സിൽജ ടീച്ചറെയും തെരഞ്ഞെടുത്തു. ===