"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 327: | വരി 327: | ||
== '''ചേറൂർ ജി എം യു പി സ്കൂൾ വാർഷികാഘോഷം 2025 january 24,25,26''' == | == '''ചേറൂർ ജി എം യു പി സ്കൂൾ വാർഷികാഘോഷം 2025 january 24,25,26''' == | ||
=== ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂൾ അമ്പതാം വാർഷികാഘോഷത്തിന് അംഗൻവാടി കുട്ടികളുടെ കലാമേളയോടെ 24/01/2025 വെള്ളിയാഴ്ച തുടക്കമായി. എൽകെജി വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രോഗ്രാമുകൾ kiddoos 1.0, മുതുവിൽ കുണ്ടു മുതൽ അടിവാരം വരെ വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയും നടന്നു. 25/01/2025 ശനിയാഴ്ച UKG വിദ്യാർഥികൾ അവതരിപ്പിച്ച kiddoos 2.0 യും വൈകുന്നേരം 6 30ന് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗോൾഡൻ ബീറ്റ്സും 26/01/25 ന് റിപ്പബ്ലിക് പരിപാടികളും നടന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് പൂർവ്വ വിദ്യാർത്ഥി സംഗമം എ ടി മുഹമ്മദ് ബഷീർ എംപിയും 3 30ന് സമാപന സമ്മേളനം മന്ത്രി അബ്ദുറഹ്മാനും ഉദ്ഘാടനം ചെയ്തു. പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ യു എം ഹംസ, കൺവീനർ രവിചന്ദ്രൻ പാണക്കാട്ട്,പിടിഎ പ്രസിഡണ്ട് എപി സൈതലവി,വൈസ് പ്രസിഡണ്ട് എൻ കെ മൊയ്‌ദീൻ, പി നാസർ, വി കെ ജബ്ബാർ,അസൈൻ ചേറൂർ എന്നിവർ പങ്കെടുത്തു. === | === ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂൾ അമ്പതാം വാർഷികാഘോഷത്തിന് അംഗൻവാടി കുട്ടികളുടെ കലാമേളയോടെ 24/01/2025 വെള്ളിയാഴ്ച തുടക്കമായി. എൽകെജി വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രോഗ്രാമുകൾ kiddoos 1.0, മുതുവിൽ കുണ്ടു മുതൽ അടിവാരം വരെ വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയും നടന്നു. 25/01/2025 ശനിയാഴ്ച UKG വിദ്യാർഥികൾ അവതരിപ്പിച്ച kiddoos 2.0 യും വൈകുന്നേരം 6 30ന് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗോൾഡൻ ബീറ്റ്സും 26/01/25 ന് റിപ്പബ്ലിക് പരിപാടികളും നടന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് പൂർവ്വ വിദ്യാർത്ഥി സംഗമം എ ടി മുഹമ്മദ് ബഷീർ എംപിയും 3 30ന് സമാപന സമ്മേളനം മന്ത്രി അബ്ദുറഹ്മാനും ഉദ്ഘാടനം ചെയ്തു. പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. 6.30 ന് മ്യൂസിക്കൽ നൈറ്റും ഉണ്ടായിരുന്നു.വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ യു എം ഹംസ, കൺവീനർ രവിചന്ദ്രൻ പാണക്കാട്ട്,പിടിഎ പ്രസിഡണ്ട് എപി സൈതലവി,വൈസ് പ്രസിഡണ്ട് എൻ കെ മൊയ്‌ദീൻ, പി നാസർ, വി കെ ജബ്ബാർ,അസൈൻ ചേറൂർ എന്നിവർ പങ്കെടുത്തു. === | ||
[[പ്രമാണം:19862 annual day 1.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:19862 annual day 2.jpg.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:19862 annual day 1.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:19862 annual day 2.jpg.jpg|നടുവിൽ|ലഘുചിത്രം]] | ||