"ഡി.ബി.എച്ച്.എസ്. കാരേറ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Renjithr (സംവാദം | സംഭാവനകൾ)
Renjithr (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== സബ്ജില്ലാ ജൂനിയർ ഗേൾസ് ഖോ-ഖോ മത്സരം ==
സബ്ജില്ലാ ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഖോ-ഖോ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ കൃഷ്ണ കെ ആർ,അഭിരാമി ബി എസ് ,അപർണ ബി എസ് ,അക്ഷര സുരേഷ് , അനാമിക ആർ ,ദൃഷ്ടി ഷിജു ,ഭവ്യ കൃഷ്ണൻ ആർ എസ് , പ്രസിസ പി എ ,കൃഷ്ണവേണി എ എസ് , ബ്രഹ്മ പി എസ് തുടങ്ങിയ കുട്ടികൾ എച്ച് എം കവിത ആർ എസ് ന്റെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങുന്നു.
== ലോക  എയ്ഡ്സ് ദിനം -2024 ==
== ലോക  എയ്ഡ്സ് ദിനം -2024 ==
പുളിമാത്ത് ഗ്രാമപഞ്ചായത്ത് ,പുളിമാത്ത് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ 3/12/24 ന്  ലോക  എയ്ഡ്സ് ദിനത്തോടനുബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നു.  JHI സാജു എം കെ ക്ലാസ്സ് നയിച്ചു. അതോടൊപ്പം എയ്ഡ്സ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട ചിത്രരചന മത്സരവും നടന്നു.  