"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12244hm (സംവാദം | സംഭാവനകൾ)
12244hm (സംവാദം | സംഭാവനകൾ)
വരി 167: വരി 167:

== നാഷണൽ ബിൽഡർ അവാർഡ്(23.1.2025) ==
== നാഷണൽ ബിൽഡർ അവാർഡ്(23.1.2025) ==
അധ്യാപക മികവിനുള്ള കാഞ്ഞങ്ങാട് റോട്ടറിയുടെ നാഷണൽ ബിൽഡർ അവാർഡ് പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിലെ അധ്യാപകൻ എം വി.രവീന്ദ്രൻ മാസ്റ്റർക്ക് സമ്മാനിച്ചു.നിയുക്ത റോട്ടറി ഗവർണർ എംപി മോഹൻദാസ് മേനോൻ പുരസ്കാര ദാനം നിർവഹിച്ചു.കാഞ്ഞങ്ങാട് റോട്ടറി പ്രസിഡണ്ട് അഡ്വക്കേറ്റ് എം രാധാകൃഷ്ണൻ അധ്യക്ഷനായി.പുല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം ടിവി കരിയൻ മുഖ്യാതിഥിയായി. റോട്ടറി അസിസ്റ്റന്റ് ഗവർണർവി. വി.ഹരീഷ് ജില്ലാ വിദ്യാഭ്യാസ ഓഫീസ് സൂപ്രണ്ട് വി ശ്രീജിത്ത് പ്രഥമാധ്യാപകൻ പി ജനാർദ്ദനൻ പിടിഎ പ്രസിഡണ്ട് പി ബാലകൃഷ്ണൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ  ഷാജി എ, സീനിയർ അസിസ്റ്റന്റ് പി വി ശൈലജ പുരസ്കാര ജേതാവ് എം വി രവീന്ദ്രൻ എന്നിവ സംസാരിച്ചു.
[[പ്രമാണം:12244-404.jpg|ലഘുചിത്രം]]
അധ്യാപക മികവിനുള്ള കാഞ്ഞങ്ങാട് റോട്ടറിയുടെ നാഷണൽബിൽഡർ അവാർഡ് പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിലെ അധ്യാപകൻ എം വി.രവീന്ദ്രൻ മാസ്റ്റർക്ക് സമ്മാനിച്ചു.നിയുക്ത റോട്ടറി ഗവർണർ എംപി മോഹൻദാസ് മേനോൻ പുരസ്കാര ദാനം നിർവഹിച്ചു.കാഞ്ഞങ്ങാട് റോട്ടറി പ്രസിഡണ്ട് അഡ്വക്കേറ്റ് എം രാധാകൃഷ്ണൻ അധ്യക്ഷനായി.പുല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം ടിവി കരിയൻ മുഖ്യാതിഥിയായി. റോട്ടറി അസിസ്റ്റന്റ് ഗവർണർവി. വി.ഹരീഷ് ജില്ലാ വിദ്യാഭ്യാസ ഓഫീസ് സൂപ്രണ്ട് വി ശ്രീജിത്ത് പ്രഥമാധ്യാപകൻ പി ജനാർദ്ദനൻ പിടിഎ പ്രസിഡണ്ട് പി ബാലകൃഷ്ണൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ  ഷാജി എ, സീനിയർ അസിസ്റ്റന്റ് പി വി ശൈലജ പുരസ്കാര ജേതാവ് എം വി രവീന്ദ്രൻ എന്നിവ സംസാരിച്ചു.

== കഥകളി സോദാഹരണ ശില്പശാല (31.1.2025) ==
== കഥകളി സോദാഹരണ ശില്പശാല (31.1.2025) ==
[[പ്രമാണം:12244-419.jpg|ഇടത്ത്‌|ലഘുചിത്രം|110x110ബിന്ദു]]
[[പ്രമാണം:12244-419.jpg|ഇടത്ത്‌|ലഘുചിത്രം|110x110ബിന്ദു]]
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റ ഭാഗമായി  ഭാഗമായി കഥകളി സോദാഹരണ ശില്പശാല  സംഘടിപ്പിച്ചു. കലാമണ്ഡലത്തിന്റെ വേഷത്തിനുള്ള കഥകളി പുരസ്കാരം ലഭിച്ച കോട്ടക്കൽ കേശവ കുണ്ടലായരെ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദൻ ആദരിച്ചു. സംഘാടകസമിതി ചെയർമാൻ ടിവി കരിയൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത്  അംഗം കെ സീത, എം. വി.നാരായണൻ ദിവാകരൻ വിഷ്ണുമംഗലം, രാജേന്ദ്രൻ പുല്ലൂർ, പ്രഥമ അധ്യാപകൻ പി ജനാർദ്ദനൻ മാസ്റ്റർ,പിടിഎ പ്രസിഡണ്ട് പി ബാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി എം വി രവീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. 24 കഥകളി മുദ്രകളെയും കഥകളി വേഷങ്ങളെ കുറിച്ചും കുട്ടികൾക്ക് ലളിതമായ ഭാഷയിലൂടെയും പകർനാട്ടത്തിലൂടെയും അദ്ദേഹം വിവരിച്ചു. കഥകളിപ്പദങ്ങൾക്ക് കുചേലനായും കൃഷ്ണനായും പകർന്നാടി.