"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/2023-26 (മൂലരൂപം കാണുക)
16:01, 1 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
[[പ്രമാണം:41031 world cup winner 2.jpeg.jpg|ലഘുചിത്രം|200x200ബിന്ദു|വിജയികൾക്കുള്ള സമ്മാനം സ്ക്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ശ്രീ: വിജിലാൽ വിതരണം ചെയ്യുന്നു ]] | [[പ്രമാണം:41031 world cup winner 2.jpeg.jpg|ലഘുചിത്രം|200x200ബിന്ദു|വിജയികൾക്കുള്ള സമ്മാനം സ്ക്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ശ്രീ: വിജിലാൽ വിതരണം ചെയ്യുന്നു ]] | ||
'''ലഹരിവിരുദ്ധക്യാമ്പയിന്റെ ഭാഗമായി ഒരു ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടന്നു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹനസമ്മാനങ്ങളും നല്കി.''' | '''ലഹരിവിരുദ്ധക്യാമ്പയിന്റെ ഭാഗമായി ഒരു ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടന്നു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹനസമ്മാനങ്ങളും നല്കി.''' | ||
== '''<u>സൈബർ സുരക്ഷാ പരിശാലന ക്ലാസ്</u>''' == | |||
സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ,കുട്ടികൾക്ക് സൈബർ തട്ടിപ്പുകൾ തിരിച്ചറിയുവാനും, അവ പ്രതിരോധിക്കാനുമായി നവംബർ 14 ന് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരു സൈബർ സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ ശ്രി അരുൺ കുമാർ സർ ക്ലാസ് കൈകാര്യം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് സരിത ടീച്ചർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൈമാസ്റ്റർ ജയകൃഷ്ണൻ സർ അധ്യക്ഷനായ യോഗത്തിന് എൻ സുഭാഷ് സ്വാഗതവും ബെൻസി ടീച്ചർ നന്ദിയും പറഞ്ഞു |