"ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 258: വരി 258:
=== <big>പ്രിലിമനറി ക്യാമ്പ്</big> ===
=== <big>പ്രിലിമനറി ക്യാമ്പ്</big> ===
<big>2024-27 ലിറ്റിൽ കൈറ്റ്സ്  ബാച്ച്  കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 24 ന്  മാസ്റ്റർ ട്രയിനർ കോർഡിനേറ്റർ  ശ്രീ ദിനേഷ് സാറിന്റെ  നേതൃത്വത്തിൽ നടത്തപ്പെട്ടു.ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ്,മൊബൈൽ ആപ്പ് നിർമാണം,റോബോട്ടിക്സ്  തുടങ്ങി വിവിധ മേഖലകളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്ക്യാമ്പ് നടത്തിയത്.</big>

=== <big>ഏകദിന ശില്പശാല</big> ===
<big>ചുനക്കര പഞ്ചായത്തിലെ UP വിഭാഗം കുട്ടികൾക്കായുള്ള ഏകദിനശില്പശാല നവംബർ 5,ജനുവരി 19 എന്നീ തീയതികളിലായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ രണ്ടു ഘട്ടങ്ങളിലായി നടത്തപ്പെട്ടു .NSS UPS ചുനക്കര ,GUPS ചുനക്കര,വരേണിക്കൽ UPS എന്നീ സ്കൂളുകളിലെ വിദ്യർത്ഥികളാണ് ശില്പശാലയിൽ പങ്കെടുത്തത് .ഏകദേശം 100 വിദ്യാർഥികൾ പങ്കെടുത്ത ശില്പശാലയുടെ ഉദ്‌ഘാടനം മാവേലിക്കര BRC BPC ഇൻ ചാർജ് ശ്രീ ജ്യോതികുമാർ അവർകൾ നിർവഹിച്ചു.ചടങ്ങിൽ HM ശ്രീമതി അജിത ആർ ,PTA പ്രസിഡന്റ് ശ്രീ പ്രവീൺ ,വാർഡ് മെമ്പർ ശ്രീമതി അനു എന്നിവർ പങ്കെടുത്തു .ഗ്രാഫിക്സ്,അനിമേഷൻ ,പ്രോഗ്രാമിങ് ,റോബോട്ടിക്‌സ് എന്നീ വിഭാഗങ്ങളിലായി നടന്ന അടിസ്ഥാന പരിശീലന പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടേയും,പങ്കെടുത്ത കുട്ടികളുടെയും  സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു</big>
1,877

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2642468" എന്ന താളിൽനിന്ന് ശേഖരിച്ചത്