"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 531: വരി 531:
[[പ്രമാണം:44223 PRE PRIMARY TOUR TEAM 25 (1).jpg|ലഘുചിത്രം|'''''പ്രീ പ്രൈമറി  പഠന - വിനോദ യാത്രയിൽ നിന്നും''''']]
[[പ്രമാണം:44223 PRE PRIMARY TOUR TEAM 25 (1).jpg|ലഘുചിത്രം|'''''പ്രീ പ്രൈമറി  പഠന - വിനോദ യാത്രയിൽ നിന്നും''''']]
വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ പ്രീണപ്രൈമറി ക്ലാസുകളിലേയും, ഒന്നാം ക്ലാസിലേയും  കുട്ടികളുടെ പഠന വിനോദയാത്ര 2025 ജനുവരി 18 ശനിയാഴ്ച നടന്നു. രാവിലെ 9 മണിക്ക് സ്കൂളിൽ നിന്ന് പുറപ്പെട്ട യാത്ര, പള്ളിച്ചൽ പോപ്പുലർ ഫാം,മ്യൂസിയം, മൃഗശാല,വേളി, തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം,വൈകുന്നേരം ആറു മണിയോടുകൂടി സ്കൂളിൽ തിരികെ എത്തുകയും ചെയ്തു.

== '''<big>5. കെ.എ.ടി.എഫ് ജില്ലാ ക്യാമ്പ്</big>''' ==
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തിരുവനന്തപുരം റവന്യൂ ജില്ല സമിതിയുടെ നേതൃ ശില്പശാല 2025 ജനുവരി 25 ശനിയാഴ്ച രാവിലെ മുതൽ സ്കൂളിൽ നടന്നു.ബഹു കോവളം എം.എൽ.എ അഡ്വ: എം. വിൻസെന്റ്  ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിൽ,വാർഡ് കൗൺസിലർ എം.നിസാമുദ്ദീൻ ഉപഹാര സമർപ്പണം നടത്തി.പങ്കെടുത്ത മുഴുവൻ പ്രതിനിധികളുടെയും മുക്തകണ്ഠം പ്രശംസയാണ്  ഹാർബർ സ്കൂൾ നൽകിയ  സ്വീകരണത്തിന് ലഭിച്ചത്.രാവിലെ എത്തിയ പ്രതിനിധികൾക്ക് കപ്പയും ചായയും,പിന്നീട് തണ്ണിമത്തനും ഏത്തക്കയും, ഉച്ചക്ക് മീൻ ബിരിയാണിയും അടക്കം വിഭവ സമൃദ്ധമായ ഭക്ഷണം അടക്കം ഹൃദ്യമായ സ്വീകരണമാണ് സ്കൂൾ അധികൃതർ നേതൃത്വത്തിൽ ഒരുക്കിയത്.പ്രധാന അധ്യാപകൻ ബൈജു സാർ, പി.ടി.എ.  പ്രസിഡന്റ് അൻവർ ഷാൻ, അറബിക് അധ്യാപകൻ സെക്കരിയ്യ.പി,കൂടാതെ പ്രീ പ്രൈമറി ജീവനക്കാരായ നിസാബീവി ടീച്ചർ,രഹ്ന ടീച്ചർ,റഫ്ഖാൻ ബീവി,അലി ഫാത്തിമ,പാചകക്കാരി ഫാത്തിമ  തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.