"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 109: | വരി 109: | ||
[[പ്രമാണം:36045-X MAS1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:36045-X MAS1.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:36045-X MAS 2.jpg|ലഘുചിത്രം]] | [[പ്രമാണം:36045-X MAS 2.jpg|ലഘുചിത്രം]]'''1987 SSC ബാച്ചിൻറെ സമ്മാനം''' | ||
1987 SSC ബാച്ച് സ്കൂളിലേക്ക് ഒരു വാട്ടർ ടാങ്കും വാട്ടർ പ്യൂരിഫൈറും സംഭാവന ചെയ്യുകയുണ്ടായി. 1987 ലെ പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികളോടൊപ്പം നിൽക്കുകയും പ്രതിജ്‍ഞ ചൊല്ലുകയും ചെയ്ത് തങ്ങളുടെ പൂർവ്വകാലം ഓർത്തെടുക്കുകയുണ്ടായി. ഈ കാഴ്ച ഏവരിലും കൗതുകവും ആശ്ചര്യവും ഉളവാക്കുന്നതായിരുന്നു. | |||