"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12244hm (സംവാദം | സംഭാവനകൾ)
12244hm (സംവാദം | സംഭാവനകൾ)
വരി 165: വരി 165:
പ്രമാണം:12244-397.jpg|alt=
പ്രമാണം:12244-397.jpg|alt=
</gallery>
</gallery>
== നാഷണൽ ബിൽഡർ അവാർഡ്(23.1.2025) ==
അധ്യാപക മികവിനുള്ള കാഞ്ഞങ്ങാട് റോട്ടറിയുടെ നാഷണൽ ബിൽഡർ അവാർഡ് പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിലെ അധ്യാപകൻ എം വി.രവീന്ദ്രൻ മാസ്റ്റർക്ക് സമ്മാനിച്ചു.നിയുക്ത റോട്ടറി ഗവർണർ എംപി മോഹൻദാസ് മേനോൻ പുരസ്കാര ദാനം നിർവഹിച്ചു.കാഞ്ഞങ്ങാട് റോട്ടറി പ്രസിഡണ്ട് അഡ്വക്കേറ്റ് എം രാധാകൃഷ്ണൻ അധ്യക്ഷനായി.പുല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം ടിവി കരിയൻ മുഖ്യാതിഥിയായി. റോട്ടറി അസിസ്റ്റന്റ് ഗവർണർവി. വി.ഹരീഷ് ജില്ലാ വിദ്യാഭ്യാസ ഓഫീസ് സൂപ്രണ്ട് വി ശ്രീജിത്ത് പ്രഥമാധ്യാപകൻ പി ജനാർദ്ദനൻ പിടിഎ പ്രസിഡണ്ട് പി ബാലകൃഷ്ണൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ  ഷാജി എ, സീനിയർ അസിസ്റ്റന്റ് പി വി ശൈലജ പുരസ്കാര ജേതാവ് എം വി രവീന്ദ്രൻ എന്നിവ സംസാരിച്ചു