ഉള്ളടക്കത്തിലേക്ക് പോവുക

"ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
9946447838 (സംവാദം | സംഭാവനകൾ)
No edit summary
9946447838 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 24: വരി 24:


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
[[പ്രമാണം:Redcross 23004.jpg|ലഘുചിത്രം|2x2ബിന്ദു|RED CROSS]]
പ്രാദേശിക എൻ എസ് എസ്|
പ്രാദേശിക എൻ എസ് എസ്
 
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"

15:59, 26 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

[[പ്രമാണം: [[പ്രമാണം: തൃശ്ശൂ‌ർ ജില്ലയിലെ മാള ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് ജി.എസ്.എച്ച്.എസ് അഷ്ടമിച്ചിറ എന്ന ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ .

ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 14ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

ജൂനിയ൪ റെഡ്ക്രോസ്സ്

  • ബേസിക് ലെവലും ഹൈസകൂൾ ലെവലും ഇപ്പോൾ വിദ്യാലയത്തിൽ സജീവമാണ്
RED CROSS

മാനേജ്മെന്റ്

പ്രാദേശിക എൻ എസ് എസ്|

മുൻ സാരഥികൾ

സീരിയൽ നമ്പർ പേര് കാലഘട്ടം
1 പി എ നാരായണമേനോൻ
2 കെ അമ്മിണി ടീച്ചർ
3 പി രാമൻ മാസ്റ്റർ
4 എ എം അലി മാസ്റ്റർ
5 പി പീതാംബരൻ മാസ്റ്റർ
6 ഡി കുസുമം അന്തർജനം
7 സി സതീദേവി
8 സി അമ്മിണി ടീച്ചർ
9 കെ വി വത്സല ടീച്ചർ
10 എം ഇന്ദിര ടീച്ചർ 2005
11 സി ഭദ്രകുമാരി 2009
12 സുധ എസ് നായർ 2014
13 പി ജി ലേഖ ടീച്ചർ 2015
14 ഒ എൻ ഗിരിജ ടീച്ചർ 2016
15 പി ലേഖ ടീച്ചർ 2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പദ്മശ്രീ ഡോ.സോമസുന്ദരം

അലോപ്പതി വിഭാഗം

  • ഡോ.മിനി
  • ഡോ.അജിത്
  • ഡോ.രാമചന്ദ്രൻ
  • ഡോ. മനോജ് കുമാർ
  • ഡോ.പ്രതീഷ് ആനന്ദ്
  • ഡോ. ജയകുമാർ
  • ഡോ. അനീഷാ ഡേവീസ്

ആയുർവേദവിഭാഗം

  • ഡോ. പദ്മനാഭൻ
  • ഡോ. രാജാ ഹരിപ്രസാദ്
  • ഡോ.ഹന്ന

വഴികാട്ടി

Map