"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
13:24, 26 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി→കലോത്സവം ലൈവ് റിക്കോർഡിങ്2024
വരി 19: | വരി 19: | ||
കുട്ടികൾ ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുകയും ഹൈടെക് ഉപകരണങ്ങളുടെ ലോഗ് ബുക്ക് അതാത് ക്ലാസുകളിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ലഭിക്കുന്ന പ്രവർത്തനങ്ങളിലെല്ലാം സജീവമായി പങ്കെടുത്ത് ലിറ്റിൽ കൈറ്റ്സ് മികവുറ്റ രീതിയിൽ സ്കൂളിന്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്നു.ബുധനാഴ്ച മാത്രമല്ല സാധിക്കുന്ന എല്ലാ സമയങ്ങളിലും കുട്ടികൾ തങ്ങൾക്ക് ലഭിച്ച ഹൈടെക് ഉപകരണങ്ങൾ പരമാവധി ഉപയോഗിക്കുന്നു. | കുട്ടികൾ ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുകയും ഹൈടെക് ഉപകരണങ്ങളുടെ ലോഗ് ബുക്ക് അതാത് ക്ലാസുകളിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ലഭിക്കുന്ന പ്രവർത്തനങ്ങളിലെല്ലാം സജീവമായി പങ്കെടുത്ത് ലിറ്റിൽ കൈറ്റ്സ് മികവുറ്റ രീതിയിൽ സ്കൂളിന്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്നു.ബുധനാഴ്ച മാത്രമല്ല സാധിക്കുന്ന എല്ലാ സമയങ്ങളിലും കുട്ടികൾ തങ്ങൾക്ക് ലഭിച്ച ഹൈടെക് ഉപകരണങ്ങൾ പരമാവധി ഉപയോഗിക്കുന്നു. | ||
== കാട്ടാക്കട എൻക്ലേവ് 2025 == | |||
കാട്ടാക്കട എൻക്ലേവിലെ സ്റ്റാർട്ട്അപ് മിഷന്റെ ആശയരൂപീകരണ സെമിനാറിൽ പങ്കെടുക്കാൻ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ച അവസരം ഉപയോഗപ്പെടുത്തി ഈ ബാച്ചിലെ അനിഷ്മയും ക്രിസ്റ്റീന സതീഷും തങ്ങളുടെ ആശയം കേരള സ്റ്റാർട്ട് അപ് മിഷന്റെ പ്രതിനിധികളുമായി പങ്കുവച്ചു.അവർ കുട്ടികൾക്ക് വേണ്ട നിർദേശങ്ങളും മറ്റും നൽകി.ഫാബ് ലാബു പോലുള്ള കാര്യങ്ങൾ മനസിലാക്കാനും സ്റ്റാർട്ട് അപ് മിഷൻ എങ്ങനെയാണ് പുതിയ ആശയങ്ങളെ പിന്തുണയ്ക്കുന്നതെന്നും മനസിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. | |||
== കലോത്സവം ലൈവ് റിക്കോർഡിങ്2024 == | == കലോത്സവം ലൈവ് റിക്കോർഡിങ്2024 == |