ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി. എസ്. മങ്ങാരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
REKHAV2025 (സംവാദം | സംഭാവനകൾ)
Expanding article Adding/improving reference(s)
 
REKHAV2025 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
= '''മങ്ങാരം''' =
= '''മങ്ങാരം''' =
പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലെ ഗ്രാമ ഭംഗി നിറഞ്ഞ ഒരു പ്രദേശമാണ് മങ്ങാരം.
പന്തളം ടൗണിന്  പടിഞ്ഞാറു വശത്തായി, KSRTC ബസ് സ്റ്റാൻഡ് മുതൽ കുന്നിക്കുഴി മുക്ക് ജംഗ്‌ഷൻ വരെയും  വടക്ക് അച്ചൻകോവിലാർ , തെക്ക് മന്നം ആയുർവേദ കോളേജ് വരെയും ഏകദേശം 3 കിലോമീറ്റർ ചുറ്റളവിൽ മങ്ങാരം പ്രദേശം വ്യാപിച്ചു കിടക്കുന്നു.

20:55, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

മങ്ങാരം