"സി. യു. പി. എസ്. പുലാപ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Soumyamithra P (സംവാദം | സംഭാവനകൾ)
No edit summary
 
വരി 4: വരി 4:

ധനകാര്യ സ്ഥാപനം. ചുരുങ്ങിയ പലിശയ്ക്ക് കടം കൊടുക്കുന്നതിനും ഗ്രാമീണ കർഷകരെ അമിത പലിശക്കാരിൽ നിന്ന് രക്ഷിക്കുന്നതിനുള്ള മദ്രാസ് സർക്കാരിന്റെ പദ്ധതി അനുസരിച്ചാണ് ഇത് സംഘടിപ്പിക്കപ്പെട്ടത്. പുലാപ്പറ്റ റൂറൽ ക്രെഡിറ്റ് സൊസൈറ്റി എന്ന പേരിൽ ഇന്നും പ്രശസ്ത സേവനം നടത്തുന്നുണ്ട് ഈ ധനകാര്യ സ്ഥാപനം</blockquote>1923 -ൽ കാക്കിനാഡ (ആന്ധ്രപ്രദേശ് ) യിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനത്തിൽ കുതിരവെട്ടം കുടുംബത്തിലെ ഒരംഗം പങ്കെടുത്തതായി അറിയുന്നു. ( മണ്ണൂർ രാജകുമാരനുണ്ണിയുടെ അച്ഛൻ രാമവർമ്മൻ തമ്പാൻ പറഞ്ഞാണ് ഈ വിവരം കിട്ടിയത്.ടി.കെ. മാധവൻ എന്ന തിരുവിതാംകൂർ പ്രദേശത്തെ ബിനേതാവിന്റെ നിർദ്ദേശം സ്വീകരിച്ച് അയിത്തോച്ചാടനം കോൺഗ്രസ്സിന്റെ പരിപാടിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത് ഈ സമ്മേളനത്തിൽ ആയിരുന്നു.സമ്മേളനത്തിൽ പങ്കെടുത്ത ആൾ തിരിച്ചു വന്ന് ഈ കാര്യം വിവരിച്ചതും കേട്ട് നിന്ന യാഥാസ്ഥിതികർ ശക്തമായി നീരസം പ്രകടിപ്പിച്ചതുമായി അദ്ദേഹം പറഞ്ഞു. ഏതായാലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു പ്രാദേശിക യൂണിറ്റ് ഇവിടെ ഉണ്ടായിരുന്നു. ഉപ്പ് സത്യാഗ്രഹത്തിന്റെ പ്രാധാന്യം വിവരിക്കുന്നതിന്‌ 1930 - ൽ ഒരു പൊതുയോഗം സംഘടിപ്പിച്ചു. മണ്ണിങ്കൽ കേശവക്കുറുപ്പ്, കുതിരവെട്ടത്ത് ഭാസ്കരൻ തമ്പാൻ, വി. നാരായണൻ നായർ , പൈങ്കുളത്തു മാധവൻ നായർ , മേനകത്ത് ബാലഗോപാലപ്പണിക്കർ എന്നിവർ ആദ്യകാല പ്രവർത്തകരായിരുന്നു. പിന്നീട് കോൺഗ്രസ്സ് പ്രവർത്തനം വളരെ സജീവമായി . രണ്ട്‌ രാഷ്ട്രീയ സമ്മേളനങ്ങൾ  സ്കൂളിൽ വച്ച് നടന്നു . കെ.എ.ദാമോദര മേനോൻ, എ.വി. കുട്ടിമാളുഅമ്മ എന്നീ സംസ്ഥാന നേതാക്കളും വള്ളുവനാട് താലൂക്കിലെ നേതാക്കളായ എം.പി. ഗോവിന്ദമേനോൻ തുടങ്ങിയവരും, ഈ സമ്മേളനത്തിൽ പങ്കെടുത്തു. ശ്രീ.ഈ.എം.എസ്. നമ്പൂതിരിപ്പാട് കെ.പി.സി.സി. സെക്രട്ടറി ആയിരുന്ന സമയത്ത് പുലാപ്പറ്റയിൽ വരികയും കോൺഗ്രസ്സ് പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കുകയും ഉണ്ടായിട്ടുണ്ട് .

അയൽ ഗ്രാമങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വാതന്ത്ര്യ സമരത്തിൽ പുലാപ്പറ്റയുടെ പങ്ക് അഭിമാനകരമായിരുന്നു. ഈ ഗ്രാമത്തിൽ ജനിച്ചു വളർന്ന മണ്ണിങ്കൽ നാരായണക്കുറുപ്പ് കേരളത്തിൽ മുഴുവൻ അറിയപ്പെടുന്ന നേതാവായി ഉയർന്നു. കെ. കേ ളപ്പൻ്റെ അടുത്ത അനുയായി ആയിരുന്നു അദ്ദേഹം. ഒറ്റപ്പാലത്ത് വക്കിലായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തത്. പല തവണ അദ്ദേഹ ജയിൽവാസം വരിച്ചു. 1952 ലെ പൊതുതിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ നിന്ന് മദ്രാസ് നിയമസഭയിലേക്കും 1957, 1960 എന്നീ വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബാലുശ്ശേരിയിൽ നിന്ന് കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിലും ഇംഗ്ലീഷിലും പണ്ഡിതനായിരുന്നു അദ്ദേഹം. കേരള സാഹിത്യ അക്കാദമി നടത്തിയ ആദ്യ തുഞ്ചൻ സ്മാരക പ്രബന്ധ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് അദ്ദേഹമായിരുന്നു.  പുലാപ്പറ്റയിലെ സർക്കാർ ഹയർ സെക്കൻ്റെറി സ്കൂൾ എം നാരായണക്കുറുപ്പ് സ്മാരക വിദ്യാലയമാണ്.