"ഗവ.യു.പി.എസ്. വടശ്ശേരിക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Veenavnair (സംവാദം | സംഭാവനകൾ) No edit summary |
Veenavnair (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 18: | വരി 18: | ||
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലതാ രാജു ആണ്.റാന്നി താലൂക്കിലെ 11 വില്ലേജുകളിൽ ഒന്നാണ് വടശ്ശേരിക്കര. പ്രമോദ് നാരായണ നാണ് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി എം.എൽ.എ. | വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലതാ രാജു ആണ്.റാന്നി താലൂക്കിലെ 11 വില്ലേജുകളിൽ ഒന്നാണ് വടശ്ശേരിക്കര. പ്രമോദ് നാരായണ നാണ് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി എം.എൽ.എ. | ||
ആരാധനാലയങ്ങൾ | |||
പ്രയാർ മഹാവിഷ്ണു ക്ഷേത്രം, സെന്റ് ജോൺസ് മാർത്തോമ ചർച്ച്, ഹോളി മാർത്ത മറിയം പിൽഗ്രിം ഓർത്തഡോക്സ് ചർച്ച് | |||
[[വർഗ്ഗം:38645]] | [[വർഗ്ഗം:38645]] | ||
[[വർഗ്ഗം:Hightech images]] | [[വർഗ്ഗം:Hightech images]] | ||
18:41, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
vadasserikkara
വടശ്ശേരിക്കര ഗ്രാമം ഗ്രാമത്തിന്റെ എല്ലാ പ്രത്യേകതകളും ഉൾക്കൊള്ളുന്നതാണ്. പത്തനംതിട്ട ജില്ലയിൽ ഉൾക്കൊളളുന്ന വടശ്ശേരിക്കര പ്രകൃതി ഭംഗികളാൽ ആകർഷകമാണ്. പമ്പാ നദിയുടേയും കല്ലാറിന്റെയും ഇടയിലായി സ്ഥിതിചെയ്യുന്ന മനോഹര ഗ്രാമമാണ് വടശ്ശേരി ക്കര.പത്തനംതിട്ട ജില്ലയിലെ ഗ്രാമപ്രദേശമാണ് വടശ്ശേരിക്കര.പത്തനംതിട്ട ജില്ലയിലെ ഗ്രാമപ്രദേശമാണ് വടശ്ശേരിക്കര. റാന്നി താലുക്കിലെ 11 വില്ലേജുകളിൽ ഒന്നാണ്. 6007 ഹെക്ടേഴ്സ് ഏരിയ നീണ്ടുകിടക്കുന്നു. അടുത്ത റയിൽവേ സ്റ്റേഷൻ ചെങ്ങന്നൂർ ആണ്. പമ്പാ നദിയുടേയും കല്ലാറിന്റേയും സമീപപ്രദേശത്തായി സ്ഥിതി ചെയ്യുന്നു. ശബരിമലയുടേയും പത്തനംതിട്ട യുടേയും ഇടയ്ക്കുള്ള ഗ്രാമമാണ്. ധാരാളം അയ്യപ്പ ഭക്തമാർക്കുള്ള ഒരു ഇടത്താവളം കൂടിയാണിത്.
ഭൂമിശാസ്ത്രം
പത്തനംതിട്ട ജില്ലയിലെ ഗ്രാമപ്രദേശമാണ് വടശ്ശേരിക്കര. റാന്നി താലുക്കിലെ 11 വില്ലേജുകളിൽ ഒന്നാണ്. 6007 ഹെക്ടേഴ്സ് ഏരിയ നീണ്ടുകിടക്കുന്നു. അടുത്ത റയിൽവേ സ്റ്റേഷൻ ചെങ്ങന്നൂർ ആണ്. പമ്പാ നദിയുടേയും കല്ലാറിന്റേയും സമീപപ്രദേശത്തായി സ്ഥിതി ചെയ്യുന്നു. ശബരിമലയുടേയും പത്തനംതിട്ട യുടേയും ഇടയ്ക്കുള്ള ഗ്രാമമാണ്. ധാരാളം അയ്യപ്പ ഭക്തമാർക്കുള്ള ഒരു ഇടത്താവളം കൂടിയാണിത്.
പൊതു സ്ഥാപനങ്ങൾ
ആശുപത്രികളും ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ട്. വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഓഫീസും സ്ഥിതിചെയ്യുന്നു.ധാരാളം സ്കൂളുകൾ സ്ഥിതിചെയ്യുന്നു. ഗവൺമെന്റ്, എയ്ഡഡ്, പ്രൈവറ്റ്, അൺ എയ്ഡഡ്, ഇംഗ്ലിഷ് മീഡിയം സ്കൂളുകൾ ഉണ്ട് ഇവിടെ.
ഗവ. ന്യൂ യു പി. സ്, വടശ്ശേരിക്കര, എച്ച്. എസ്, വലിയ കുളം, എസ്.എൻ.ഡി. പി.യു. പി.എസ്, തലച്ചിറ, സി.എം. എസ്. എച്ച്. എസ്, കുമ്പളാംപൊയ്ക, ഇ.എ.എൽ.പി.എസ്. കുമരം പേരുർ, മോഡൽ റസിഡൻഷ്യൽ സ്കൂൾ, വടശ്ശേരിക്കര
ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ട്. വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഓഫീസും സ്ഥിതിചെയ്യുന്നു.വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലതാ രാജു ആണ്. മുൻ ഹെഡ്മിസ്ട്രസാണ് ശ്രീമതി ലതാ രാജു. വളരെ മികച്ച ഭരണപരിചയവും ഭരണ നേതൃത്വവും ജനപങ്കാളിത്തവും ഈ പഞ്ചായത്തിലെ പ്രതിനിധികളുടെ മുഖമുദ്രയാണ്.
ശ്രദ്ധേയരായ വ്യക്തികൾ
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലതാ രാജു ആണ്.റാന്നി താലൂക്കിലെ 11 വില്ലേജുകളിൽ ഒന്നാണ് വടശ്ശേരിക്കര. പ്രമോദ് നാരായണ നാണ് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി എം.എൽ.എ.
ആരാധനാലയങ്ങൾ
പ്രയാർ മഹാവിഷ്ണു ക്ഷേത്രം, സെന്റ് ജോൺസ് മാർത്തോമ ചർച്ച്, ഹോളി മാർത്ത മറിയം പിൽഗ്രിം ഓർത്തഡോക്സ് ചർച്ച്