"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Meghat (സംവാദം | സംഭാവനകൾ)
NimishaP (സംവാദം | സംഭാവനകൾ)
വരി 41: വരി 41:

=== മാമ്പ മഖാം & ജുമാ മസ്ജിദ് ===
=== മാമ്പ മഖാം & ജുമാ മസ്ജിദ് ===
[[പ്രമാണം:13057 mambamakham.jpg|ലഘുചിത്രം]]
മലബാറിലെ തന്നെ ഏറ്റവും പ്രശസ്തമായ ഒരു ആരാധനാലയം ആയ മാമ്പ മഖാം & ജുമാ മസ്ജിദ് ,മുഴപ്പാല ടൗണിൽ നിന്നും മാറി 2 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.ടിപ്പുവിൻ്റെ പടയോട്ട കാലത്ത് വീരമ്പൃത്യു വരിച്ച മൂന്ന് അന്യമതസ്ഥരായ ആത്മാർത്ഥ സുഹൃത്തുക്കളെ ഒരുമിച്ച് അടക്കിയ കബർ ഇവിടെയുണ്ട് ആയതിനാൽ അന്യ മതസ്ഥർക്കും ഈ ആരാധനാലയത്തിൽ പ്രവേശനാനുമതി ഉണ്ട്. ചരിത്ര പ്രാധാന്യമുള്ളതിനാലും അന്യമതസ്ഥർക്ക് പ്രവേശന അനുമതി ഉള്ളതിനാലും ഈ ആരാധനാലയം കേരളത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്ന ഒന്നായി നിലകൊള്ളുന്നു.