ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. കുന്നുമ്മൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
AHSANA (സംവാദം | സംഭാവനകൾ)
AHSANA (സംവാദം | സംഭാവനകൾ)
വരി 33: വരി 33:
* സെന്റ് ജമ്മാസ് ഹയർസെക്കണ്ടറി സ്‌കൂൾ
* സെന്റ് ജമ്മാസ് ഹയർസെക്കണ്ടറി സ്‌കൂൾ


=== ചിത്രശാല ===
====== ചിത്രശാല ======
[[പ്രമാണം:18416|ലഘുചിത്രം]]

17:11, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

കുന്നുമ്മൽ,മലപ്പുറം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഒരു സ്ഥലമാണ് കുന്നുമ്മൽ.

മലപ്പുറം ടൗൺ രണ്ടു ഭാഗമായാണ് സ്ഥിതിചെയ്യുന്നത്. ടൗണിന്റെ ഉയർന്ന ഭാഗമായ പ്രദേശമാണ് കുന്നുമ്മൽ എന്നപേരിൽ അറിയപ്പെടുന്നത്. താഴ്ന്ന പ്രദേശം ഡൗൺ ഹിൽ - കോട്ടപ്പടി എന്നാണ് അറിയപ്പെടുന്നത്

പൊതു സ്ഥാപനങ്ങൾ

  • സഹകരണ ആശുപത്രി
  • എം.എസ്.പി ഹയർസെക്കണ്ടറി സ്‌കൂൾ
  • ജില്ലാ കളക്ട്രേറ്റ്
  • ഫസ്റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ് കോടതി
  • ജില്ലാ രജിസ്ട്രാർ ഓഫീസ്
  • ഉപഭോക്തൃ തർക്കപരിഹാര കോടതി
  • കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്
  • മലബാർ സ്പെഷ്യൽ പോലീസ് ആസ്ഥാനം
  • ജില്ലാ പോലിസ് സൂപ്രണ്ടിന്റെ ആസ്ഥാനം
  • മിഷൻ ആശുപത്രി
  • ജില്ലാ ബാങ്ക് ആസ്ഥാനം
  • കേരള ഗ്രാമീണ ബാങ്ക് ആസ്ഥാനം
  • പാസ്‌പോർട്ട് സേവാ കേന്ദ്രം
  • മലപ്പുറം പ്രസ്സ് ക്ലബ്ബ്
  • റിപ്പോർട്ടർ ടിവി മലപ്പുറം ബ്യൂറോ ഓഫീസ്
  • മീഡിയ വൺ മലപ്പുറം ബ്യൂറോ ഓഫീസ്
  • ഏഷ്യാനെറ്റ്‌ മലപ്പുറം ബ്യൂറോ ഓഫീസ്
  • ട്വന്റി ഫോർ മലപ്പുറം ബ്യൂറോ ഓഫീസ്
  • മാതൃഭൂമി ന്യൂസ് മലപ്പുറം ബ്യൂറോ ഓഫീസ്
  • ജയ്‌ഹിന്ദ്‌ ടിവി മലപ്പുറം ബ്യൂറോ ഓഫീസ്.
  • കോട്ടക്കുന്ന് പാ‍ർക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എം.എസ്.പി ഹയർസെക്കണ്ടറി സ്‌കൂൾ
  • സെന്റ് ജമ്മാസ് ഹയർസെക്കണ്ടറി സ്‌കൂൾ
ചിത്രശാല
പ്രമാണം:18416