"എസ്.വി.ജെ.ബി.എസ് കുറ്റിപ്പാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== '''കുറ്റിപ്പാല''' == | == '''കുറ്റിപ്പാല''' == | ||
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സുന്ദര ഗ്രാമമാണ് കുറ്റിപ്പാല. | മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സുന്ദര ഗ്രാമമാണ് കുറ്റിപ്പാല. | ||
കോഴിക്കോട് തൃശൂർ ദേശീയ പാതയിൽ നടുവട്ടത്തു നിന്നും 3 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് കുറ്റിപ്പാല. നാല് ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്നും വടക്കോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ മേലെ കുറ്റിപ്പാല ( പൊന്നാനി-പട്ടാമ്പി റോഡ്) യിൽ എത്താം. തെക്ക് കക്കിടിപ്പുറവും , കിഴക്ക് കാഞ്ഞിരത്താണിയും എത്തുന്നു. | |||
17:03, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
കുറ്റിപ്പാല
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സുന്ദര ഗ്രാമമാണ് കുറ്റിപ്പാല.
കോഴിക്കോട് തൃശൂർ ദേശീയ പാതയിൽ നടുവട്ടത്തു നിന്നും 3 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് കുറ്റിപ്പാല. നാല് ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്നും വടക്കോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ മേലെ കുറ്റിപ്പാല ( പൊന്നാനി-പട്ടാമ്പി റോഡ്) യിൽ എത്താം. തെക്ക് കക്കിടിപ്പുറവും , കിഴക്ക് കാഞ്ഞിരത്താണിയും എത്തുന്നു.