"ജി.എൽ.പി.എസ് മരുതറോഡ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shameeram (സംവാദം | സംഭാവനകൾ)
No edit summary
Shameeram (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
=== മരുതറോഡ് ===
=== '''മരുതറോഡ്''' ===

== പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് മരുതറോഡ്. ==
== പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് മരുതറോഡ്. ==
വരി 5: വരി 5:
== പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ മലമ്പുഴ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മരുതറോഡ് ഗ്രാമപഞ്ചായത്ത്. മരുതറോഡ്, മലമ്പുഴ വില്ലേജു പരിധിയിൽപെട്ട ഈ പഞ്ചായത്തിന് 19.68 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മലമ്പുഴ പഞ്ചായത്ത്, കിഴക്കുഭാഗത്ത് പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകൾ, തെക്കുഭാഗത്ത് കൊടുമ്പ് പഞ്ചായത്ത്. ==

== പൊതുസ്ഥാപനങ്ങൾ ==
== '''പൊതുസ്ഥാപനങ്ങൾ''' ==

* ജി എൽ പി എസ് മരുതറോഡ്
* ജി എൽ പി എസ് മരുതറോഡ്
വരി 13: വരി 13:
* പി എ എം എം യൂ പി സ്കൂൾ കല്ലേപ്പുള്ളി
* പി എ എം എം യൂ പി സ്കൂൾ കല്ലേപ്പുള്ളി
* ഗവണ്മെന്റ് പോളി ടെക്നിക്കൽ കോളേജ്
* ഗവണ്മെന്റ് പോളി ടെക്നിക്കൽ കോളേജ്
* മരുതറോഡ് പഞ്ചായത്ത്‌
 
* മരുതറോഡ് പഞ്ചായത്ത്
 
== '''‌പ്രമുഖ വ്യക്തികൾ''' ==
'''''ശ്രീ. കെ വിജയ കുമാർ''''' :ദളിത് മേഖലയിലെ പ്രശ്നങ്ങൾ സമൂഹത്തിനു മുന്നിൽ തുറന്ന് കാട്ടിയതിനു ഡോ. അംബേദ്കർ പുരസ്‌കാരം ലഭിച്ചു. മരുതറോഡ് പഞ്ചായത്തിലെ പ്രശസ്തനായ വ്യക്തിയാണ് ശ്രീ കെ വിജയകുമാർ. ഗ്രന്ഥശാല കൺവീനവർ കൂടിയാണ് ഇദ്ദേഹം
"https://schoolwiki.in/ജി.എൽ.പി.എസ്_മരുതറോഡ്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്