"ജി.എൽ.പി.എസ് ഉദിരംപൊയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) added Category:48539 using HotCat |
|||
| വരി 15: | വരി 15: | ||
</gallery> | </gallery> | ||
[[വർഗ്ഗം:48539]] | |||
16:39, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
ഉദിരം പൊയിൽ
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ചോക്കാട് പഞ്ചായത്തിലാണ് ഉദിരംപൊയിൽ ഗ്രാമം.
ഭൂമിശാസ്ത്രം
കാളികാവ്-നിലമ്പൂർ സംസ്ഥാനപാതയിലെ മലയോരപ്രദേശം.പ്രശസ്തമായ പുല്ലങ്കോട് റബ്ബർഎസ്റ്റേറ്റ് ഇവിടെയാണ്.
പൊതുസ്ഥാപനങ്ങൾ
- ജി.എം.എൽ.പി.എസ് ഉദിരംപൊയിൽ
- വായനശാല
- ഹെൽത്ത് സെന്റർ