ഉള്ളടക്കത്തിലേക്ക് പോവുക

"കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:
</gallery>
</gallery>


=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ (ചിത്രങ്ങൾ) ===
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ (ചിത്രങ്ങൾ) ==
[[പ്രമാണം:KPC HSS PATTANUR SCHOOL 13063.jpeg|thumb|കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്]]
[[പ്രമാണം:KPC HSS PATTANUR SCHOOL 13063.jpeg|thumb|കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്]]
[[പ്രമാണം:പട്ടാന്നൂർ UP സ്കൂൾ 13063.jpeg|thumb|പ്പട്ടാന്നൂർ UP സ്കൂൾ]]
[[പ്രമാണം:പട്ടാന്നൂർ UP സ്കൂൾ 13063.jpeg|thumb|പ്പട്ടാന്നൂർ UP സ്കൂൾ]]
[[പ്രമാണം:കോൺകോർഡ് ആർട്സ് ആൻഡ് സയൻസ് കോളേജ് 13063.jpeg|thumb|കോൺകോർഡ് ആർട്സ് ആൻഡ് സയൻസ് കോളേജ്]]
[[പ്രമാണം:കോൺകോർഡ് ആർട്സ് ആൻഡ് സയൻസ് കോളേജ് 13063.jpeg|thumb|കോൺകോർഡ് ആർട്സ് ആൻഡ് സയൻസ് കോളേജ്]]
[[പ്രമാണം:കുന്നോത്ത് യു പി സ്കൂൾ 13063.jpeg|thumb|കുന്നോത്ത് യു പി സ്കൂൾ]]
[[പ്രമാണം:കുന്നോത്ത് യു പി സ്കൂൾ 13063.jpeg|thumb|കുന്നോത്ത് യു പി സ്കൂൾ]]

15:51, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

നായാട്ടുപാറ

ente gramam

.

ഭൂമിശാസ്ത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൻ്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പട്ടാനൂർ. തലശ്ശേരി താലൂക്കിൽ നിന്ന് 28 കിലോമീറ്ററും കണ്ണൂരിൽ നിന്ന് 23 കിലോമീറ്ററും ഇരിക്കൂരിൽ നിന്ന് 6.7 കിലോമീറ്ററും മട്ടന്നൂരിൽ നിന്ന് 8 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളുമായി അതിർത്തി പങ്കിടുന്ന ഈ ഗ്രാമം കൂടാളി ഗ്രാമപഞ്ചായത്തിൽ പെടുന്നു. 1985 ഒക്ടോബർ 25നാണ് പട്ടാനൂർ വില്ലേജ് ആരംഭിച്ചത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വില്ലേജ് ഓഫീസ്
  • കാനറ ബാങ്ക്
  • ഗവണ്മെന്റ് വേറ്റിനറി ഹോസ്പിറ്റൽ  
  • നായാട്ടുപാറ ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി
  • മൃഗാശുപത്രി
  • സിൽവർ ലൈൻ മെഡിക്കൽ സെന്റർ
  • പെട്രോൾ പമ്പ്
  • അക്ഷയ കേന്ദ്രം
  • പട്ടാന്നൂർ സർവീസ് സഹകരണ ബാങ്ക്

ശ്രദ്ധേയരായ വ്യക്തികൾ

  • രാധാകൃഷ്ണൻ പട്ടാന്നൂ൪
  • Dr പി കൃഷ്ണകുമാർ
  • Dr വേണുഗോപാൽ

ആരാധനാലയങ്ങൾ

kovvur sree mahavishnu kshethram
  • കോവവൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം
  • പട്ടാനൂർ ശിവക്ഷേത്രം
  • പട്ടാനൂർ ശ്രീ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം
  • പട്ടാനൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം
  • പട്ടാനൂർ ജുമാ മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • KPC HSS പട്ടാന്നൂർ
  • KPC ഇംഗ്ലീഷ് സ്കൂൾ
  • കോൺകോഡ് ഇംഗ്ലീഷ് സ്കൂൾ
  • പട്ടാന്നൂർ UP സ്കൂൾ
  • കുന്നോത്ത് യു പി സ്കൂൾ
  • കോൺകോർഡ് ആർട്സ് ആൻഡ് സയൻസ് കോളേജ്
  • KPC ITI

ഭൂപടം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ (ചിത്രങ്ങൾ)

കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്
പ്പട്ടാന്നൂർ UP സ്കൂൾ
കോൺകോർഡ് ആർട്സ് ആൻഡ് സയൻസ് കോളേജ്
കുന്നോത്ത് യു പി സ്കൂൾ