"പി.കെ.എം.എച്.എം.ഒ.യു.പി.എസ്. എടത്തനാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mubeen TK (സംവാദം | സംഭാവനകൾ)
No edit summary
Mubeen TK (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
===== '''<u><big>ഭൂമിശാസ്ത്രം</big></u>''' =====

[[പ്രമാണം:21888 field.jpeg|thumb|നെൽപ്പാടങ്ങൾ]]ഏറെ സുന്ദരമാർന്ന ഭൂപ്രകൃതി ഏവരെയും ആകർഷിക്കുന്നതാണ്.നാലുകണ്ടം എന്ന ഈ കൊച്ചു ഗ്രാമത്തിൽ ധാരാളം ശുദ്ധജല സ്രോതസ്സുകളുണ്ട്. ഒട്ടേറെ കുളങ്ങളും ഗ്രാമത്തിന്റെ അതിർത്തി കാത്തുസൂക്ഷിക്കുന്ന വെള്ളിയാർ പുഴയും ഗ്രാമത്തിന് ഏറെ മാറ്റുകൂട്ടുന്നു.മലയോര മേഖലകളാൽ ചുറ്റപ്പെട്ട പ്രദേശമായതുകൊണ്ടുതന്നെ നല്ല മഴയുടെ ലഭ്യതയും ഇവിടുത്തെ പ്രത്യേകതയാണ്.നിരന്ന ഭൂപ്രകൃതിയും ഈ നാടിന്റെ പ്രത്യേകതയാണ്.വിശാലമായ നെൽപ്പാടങ്ങളും ഗ്രാമത്തിന്റെ സവിശേഷതയാണ്.

[[പ്രമാണം:Gramathile ulsavam 1.png|ലഘുചിത്രം|162x162ബിന്ദു|പൂരം ]]

== <u>പൂരം</u>- <small>ഗ്രാമത്തിലെ പ്രധാന ഉത്സവം ആണ് കരുമനപ്പൻകാവിലെ (ക്ഷേത്രം) പൂരം. ഡിസംബർ മാസത്തിലാണ് നടക്കാറ്. ഗ്രാമത്തിലെ പ്രധാന ഒത്തുകൂടൽ കേന്ദ്രമായ യു പി സ്കൂൾ മൈതാനത്തിലേക്കാണ് പൂരം പുറപ്പെട്ടുവരാറു.</small> ==

[[വർഗ്ഗം:21888]]
[[വർഗ്ഗം:21888]]
[[വർഗ്ഗം:Ente gramam]]
[[വർഗ്ഗം:Ente gramam]]