"ജി എം ജെ ബി എസ് അഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13,187 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GMJBS Azhiyoor}}
{{prettyurl|gmjbs Azhiyoor}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=അഴിയൂര്‍
| സ്ഥലപ്പേര്=അഴിയൂര്‍
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=16212
| സ്കൂള്‍ കോഡ്= 16212
| സ്ഥാപിതവര്‍ഷം= 1893
| സ്ഥാപിതവര്‍ഷം= 1893
| സ്കൂള്‍ വിലാസം=അഴിയൂര്‍ പി.ഒ, <br/>വടകര
| സ്കൂള്‍ വിലാസം=ചോമ്പാല-പി.ഒ, <br/>-വടകര വഴി
| പിന്‍ കോഡ്= 673309
| പിന്‍ കോഡ്= 673309
| സ്കൂള്‍ ഫോണ്‍=9846032494
| സ്കൂള്‍ ഫോണ്‍= ഇല്ല
| സ്കൂള്‍ ഇമെയില്‍=hmgmjbs123@gmail.com
| സ്കൂള്‍ ഇമെയില്‍=hmgmjbs123@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=www.XXXXXX.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ചോമ്പാല
| ഉപ ജില്ല= ചോമ്പാല
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം= ഗവണ്‍മെന്‍റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം=മലയാളം
| ആൺകുട്ടികളുടെ എണ്ണം=18
| ആൺകുട്ടികളുടെ എണ്ണം= 17
| പെൺകുട്ടികളുടെ എണ്ണം= 23
| പെൺകുട്ടികളുടെ എണ്ണം= 24
| വിദ്യാര്‍ത്ഥികളുടെ എണ്ണം=41
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 41
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്‍= അബ്ദുല്‍ സലാം.കെ  
| പ്രധാന അദ്ധ്യാപകന്‍= അബ്ദുള്‍ സലാം.കെ        
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് ഇസ്‌മായില്‍.കെ.കെ
| പി.ടി.ഏ. പ്രസിഡണ്ട്=മുഹമ്മദ് ഇസ്മയില്‍ കെ.കെ      
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
| സ്കൂള്‍ ചിത്രം= 16212_gmjbs aziyoor.jpg‎ ‎|
}}
}}
................................
അറിവിന്റെ അക്ഷരമുറ്റം ജി.എം.ജെ.ബി.എസ് അഴിയൂര്‍
== ചരിത്രം ==
==ചരിത്രം==
== ഭൗതികസൗകര്യങ്ങള്‍ ==
    1893ല്‍ ആണ് ഗവ.മാപ്പിള ജൂനിയര്‍ ബേസിക് സ്കൂള്‍ സ്ഥാപിതമായത്. കോഴിക്കോട് ജില്ലയുടെ വടക്കെ അററത്ത് മാഹിയുടെ ഓരം ചേര്‍ന്ന്പൂഴിത്തല നിന്ന് 200  മീററര്‍ ദൂരം നാഷനല്‍ ഹൈവെയുടെ കിഴക്കു മാറി സ്ഥിതി ചെയ്യുന്നു.പൂഴിത്തല ഇസ്ലാമിക മത പാഠശാലയിലാണ് സ്കൂള്‍  ആദ്യമായി ആരംഭിച്ചത്. ഇപ്പോള്‍ സ്കൂളിന് സ്വന്തമായി 91 സെന്റ് സ്ഥലം ഉണ്ട്. കാച്ചി പക്രീച്ചിന്റെ പറമ്പ് എന്നാണ് സ്കൂള്‍  പറമ്പിന്റെ പേര്. മാപ്പിള ബോര്‍ഡ് സ്കൂള്‍ ആവശ്യാര്‍ ത്ഥം  താലൂക്ക് ബോര്‍ഡ് ചിലവിന്‍ മേല്‍ തലശ്ശേരി സബ് കളക്ടറുടെ 06.12.1920-ലെ 9/20-ാം നമ്പര്‍ എവാഡ് പ്രകാരം എടുത്തതാണ് സ്കൂള്‍ സ്ഥലം.കു‍‍‍‍‍‍‍ഞ്ഞമീന മായമ്പറമ്പത്ത് എന്നവരില്‍ നിന്നാണ് സ്കൂളിനാവശ്യമായ സ്ഥലം വാങ്ങിയത്. അഴിയൂര്‍ ദേശത്തെ റി.സ.28ല്‍ 7, പഴയ സര്‍വ്വെ നമ്പര്‍ 175ല്‍  2ല്‍ പെട്ടതാണ് ഈ സ്ഥലം.മലയാം കളക്ടറുടെ 14.02.22-ാമത്തെ  എല്‍.ഡി.എസ് നമ്പര്‍ 2708 കല്‍പ്പന പ്രകാരം നികുതി വിട്ടു.01.10.1957ല്‍ ഡിസ്ട്രിക്ട് ബോര്‍ഡ് സ്കൂളുകളെല്ലാം ഗവണ്‍മെന്‍റ് ഏറെറടുത്തു.
   
    ആദ്യം ഓല ഷെഡ്ഡിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചു വന്നത്. പിന്നീട് 1960ല്‍ അന്നത്തെ  വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ. പി പി ഉമ്മര്‍ക്കോയയുടെ കാലത്താണ് സ്കൂളിന് ആദ്യമായി ഒരു കെട്ടിടം അനുവദിച്ചു കിട്ടിയത്. ഇവിടെ 1മുതല്‍ 4 വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.1996ല്‍ ഈ വിദ്യാലയത്തില്‍ നഴ്സറി ആരംഭിച്ചു. പി.ടി എ യുടെ നേതൃത്വത്തില്‍ ആരംഭിച്ച നഴ്സറി പിന്നീട് അഴിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും നിലവില്‍ സര്‍ക്കാറിന്റെയും നേരിട്ടുള്ള നിയന്ത്രണത്തിലായി.
 
    2016-17 വര്‍ഷം  1മുതല്‍ 4 വരെ ക്ലാസ്സുകളില്‍ 17 ആണ്‍ കുട്ടികളും  24 പെണ്‍കുട്ടികളും  ഉള്‍പ്പെടെ  41 കുട്ടികള്‍ പ‍ഠനം നടത്തുന്നു. നഴ്സറി വിഭാഗത്തില്‍ 6 ആണ്‍ കുട്ടികളും 12 പെണ്‍കുട്ടികളും  ഉള്‍പ്പെടെ 18 കുട്ടികള്‍ ആണുള്ളത്. മൊത്തം 59 കുട്ടികള്‍ . 5 അധ്യാപകരും ഒരു നഴ്സറി ടീച്ചറും ഒരു ആയയും ഒരു പാചകക്കാരിയും ഉള്‍പ്പെടെ 8 പേര്‍ ഇവിടെ ജോലി ചെയ്യുന്നു. സ്കൂള്‍ കുട്ടികള്‍ക്ക് മെച്ചപ്പെട്ട നിലയില്‍ ഉച്ചഭക്ഷണം നല്‍കി വരുന്നു.നഴ്സറി കുട്ടികള്‍ക്ക്ഇത് വരെയായി ഉച്ചഭക്ഷണം അനുവദിച്ചിട്ടില്ല.  
 
    കോഴിക്കോട് വിദ്യാഭ്യാസ ‍ഡെപ്യൂട്ടി ഡയറക്ടറുടെ 24.09.2005ലെ  G1.24713/04 (KDis) ഉത്തരവ് പ്രകാരം സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഒരു അംഗന്‍വാടിയും ഈ സ്കൂള്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
 
    വിശാലമായ 91സെന്റ് സ്ഥലത്ത് തണല്‍ വിരിച്ചു നില്‍ക്കുന്ന വൃക്ഷങ്ങള്‍ക്കിടയിലായി , ഒാടുമേഞ്ഞ 2 പഴയ കെട്ടിടങ്ങളിലും സുനാമി പുനരധിവാസ കെട്ടിടം, ക്ലസ്ററര്‍ റിസോഴ്സ് സെന്‍റര്‍ കെട്ടിടം എന്നിങ്ങനെ  2 കോണ്‍ക്രീററ് കെട്ടിടങ്ങളലുമായാണ് സ്കൂളും, നഴ്സറിയും, അംഗന്‍വാടിയും പ്രവര്‍ത്തിച്ചു വരുന്നത്. കുടിവെള്ളം, ടോയ് ലററ് സൗകര്യം എന്നിവ സുലഭമാണ്.  
 
    മഴവെള്ള സംഭരണി, ചുററുമതില്‍ തുടങ്ങിയ മെച്ചപ്പെടുത്തലുകള്‍ പുതിയ കാലത്തിന്റെ സാക്ഷ്യങ്ങളായി നിലകൊള്ളുന്നു.പി.ടി.എ, എം.പി.ടി.എ, സി.പി.ടി.എ, എസ്.എം.സി, എസ്.എസ്.ജി, തുടങ്ങിയ സപ്പോര്‍ട്ടിങ്ങ് സംവിധാനങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്ററാഫ് കൗണ്‍സില്‍, എസ്.ആര്‍.ജി, ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പഠനാനുബന്ധ പ്രബലന സംവിധാനങ്ങളും സജീവമാണ്. 2016-17 വര്‍ഷം ഉപജില്ലാതല മേളകളില്‍ മികച്ച വിജയം കാഴ്ച്ചവെക്കാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്
== ഭൗതികസൗകര്യങ്ങള്‍  
 
    വിശാലമായ 91സെന്റ് സ്ഥലത്ത് തണല്‍ വിരിച്ചു നില്‍ക്കുന്ന വൃക്ഷങ്ങള്‍ക്കിടയിലായി , ഒാടുമേഞ്ഞ 2 പഴയ കെട്ടിടങ്ങളിലും സുനാമി പുനരധിവാസ കെട്ടിടം, ക്ലസ്ററര്‍ റിസോഴ്സ് സെന്‍റര്‍ കെട്ടിടം എന്നിങ്ങനെ  2 കോണ്‍ക്രീററ് കെട്ടിടങ്ങളലുമായാണ് സ്കൂളും, നഴ്സറിയും, അംഗന്‍വാടിയും പ്രവര്‍ത്തിച്ചു വരുന്നത്. കുടിവെള്ളം, ടോയ് ലററ് സൗകര്യം എന്നിവ സുലഭമാണ്.എം. എല്‍. എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ രണ്ട് കമ്പ്യൂട്ടറുകള്‍ സ്കൂളില്‍ ഉണ്ട്. ഒാഫീസിന്റെ ഒരു വശത്തായി കമ്പ്യൂട്ടര്‍, ലൈബ്രറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറിയില്‍ 500ല്‍ പരം പുസ്തകങ്ങള്‍ ഉണ്ട്. ബാല സാഹിത്യ കൃതികള്‍,കഥകള്‍, കവിതകള്‍,റഫറന്‍സ് പുസ്തകങ്ങള്‍  എന്നിവ ഉള്‍പ്പെടുന്നു.
    സ്വന്തമായി സ്ഥിരമായി വെള്ളം ലഭിക്കുന്ന കിണറും ടാങ്കും പമ്പ് സെററും ഉണ്ട്. ക്ലാസ്സ് മുറികളില്‍ തിളപ്പിച്ചാറിയ വെള്ളം എത്തിക്കാനുള്ള സംവിധാനം നിലവിലുണ്ട്. ഇന്‍ഡോര്‍ അസംബ്ലി നടത്തുന്നതിനും, ഒാണാഘോഷം, ക്രിസ്തിമസ് ആഘോഷം, ഇഫ്താര്‍ പാര്‍ട്ടി തുടങ്ങിയ പരിപാടികള്‍ നടത്തുന്നതിനും സൗകര്യമുള്ള ഹാളായി ക്ലസ്ററര്‍  സെന്‍റര്‍  ഉപയോഗപ്പെടുത്തുന്നു.
    ക്ലാസ്സ് മുറികളിലിരുന്നാണ് കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കുന്നത്.ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന രണ്ട് വലിയ അടുപ്പുകള്‍ അടക്കം  ആധുനിക സൗകര്യങ്ങളോടു കൂടിയ ടൈല്‍സ് പതിച്ച രണ്ട് അടുക്കളകള്‍ ഉണ്ട് എന്നത് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
    കുട്ടികള്‍ക്ക് വായിക്കുന്നതിനായി 4 ദിനപത്രങ്ങളും യുറീക്ക, കളിക്കുടുക്ക എന്നീ മാഗസിനുകളും സ്കൂളില്‍ വരുത്തുന്നണ്ട്. പ്രത്യേകം തയ്യാറാക്കിയ വായനാ മുറി ഇല്ലെങ്കിലും വിശാലമായ കോമ്പൗണ്ടില്‍ സ്കൂള്‍ മുററത്തുള്ള 4 മരങ്ങളുടെ ചുററിലുമായി സിമെന്റ്‍‍ ബെ‍ഞ്ചുകള്‍ ഒരുക്കിയിരിക്കുന്നു.
    സ്കൂളിലെ മുഴുവന്‍ സ്ററാഫിനും ഇരിക്കുന്നതിനും പഠന ബോധന തന്ത്രങ്ങള്‍ ആവിഷ്കക്കരിക്കുന്നതിനും അനുയോജ്യമായ വിശാലമായ സ്ററാഫ് റൂം നിലവിലുണ്ട്.സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇരുന്ന് പഠിക്കുന്നതിനാവശ്യമായ ഫര്‍ണിച്ചറുകള്‍  ക്ലാസ്സിനകത്തും ഒഴിവു സമയങ്ങളില്‍ പത്രമാസികകള്‍  വായിക്കുന്നതിനും വിശ്രമിക്കുന്നതിനും അനുയോജ്യമായ സിമെന്റ്‍‍ ഇരിപ്പിടങ്ങള്‍ സ്കൂള്‍ മുററത്തും ഉണ്ട്.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 38: വരി 55:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
വരി 43: വരി 61:
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==


വരി 52: വരി 67:
#
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 64: വരി 74:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മിഅകലം എന്‍.എച്ച്. 47 ല്‍
* വടകര ബസ് സ്റ്റാന്റില്‍നിന്നും 14.5 കി.മി അകലം.
സ്ഥിതിചെയ്യുന്നു.      
|----
|----
 
* വടകര - തലശ്ശേരി റൂട്ടില്‍ പൂഴിത്തലയില്‍ നിന്നും മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള റോഡില്‍ 300 മീറ്റര്‍ അകലെ വിദ്യാലയം സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.6936944,75.5393113 |zoom=13}}
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/263749" എന്ന താളിൽനിന്ന് ശേഖരിച്ചത്