"ഗവ യു പി എസ് വിതുര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nishinatraj (സംവാദം | സംഭാവനകൾ)
Nishinatraj (സംവാദം | സംഭാവനകൾ)
 
വരി 14: വരി 14:
== '''വിതൂര ഗ്രാമം''' ==
== '''വിതൂര ഗ്രാമം''' ==
[[പ്രമാണം:42653- ENTEGRAMAM.jpg|thumb|വിതുര‍‍‍‍‍‍‍‍‍]]
[[പ്രമാണം:42653- ENTEGRAMAM.jpg|thumb|വിതുര‍‍‍‍‍‍‍‍‍]]
തിരുവനന്തപുരം ജില്ലയിലെവെള്ളനാട് താലൂക്കിലാണ് വിതുര എന്ന പ്രകൃതിരമണീയമായ പ്രദേശം ഉൾപ്പ്ന്നത്. മൂന്നുഭാഗത്തേക്കും പാതകളുള്ള ഒരുകവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെനിന്നും കിഴക്കോട്ട് സഞ്ചരിച്ചാൽ പൊൻമുടി വിനോദസഞ്ചാരകേന്ദ്രത്തിലെത്താം. പേപ്പാറ അണക്കെട്ട്, മീൻമുട്ടി വെള്ളച്ചാട്ടം, ബോണക്കാട്, അഗസ്ത്യകൂടം എന്നിങ്ങനെയുള്ള പ്രധാനവിനോദസഞ്ചാര കേന്ദ്രങ്ങൾ വിതുരയ്ക്കടുത്താണ്. റബ്ബർ ,വാഴ,മരച്ചീനി,വിവിധതരം പച്ചക്കറികൾ എന്നിവയാണ് പ്രധാനമായും ഈ  പ്രദേശത്ത് കൃഷി ചെയ്യുന്നത്.
തിരുവനന്തപുരം ജില്ലയിലെവെള്ളനാട് താലൂക്കിലാണ് വിതുര എന്ന പ്രകൃതിരമണീയമായ പ്രദേശം ഉൾപ്പെടുന്നത്. മൂന്നുഭാഗത്തേക്കും പാതകളുള്ള ഒരുകവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെനിന്നും കിഴക്കോട്ട് സഞ്ചരിച്ചാൽ പൊൻമുടി വിനോദസഞ്ചാരകേന്ദ്രത്തിലെത്താം. പേപ്പാറ അണക്കെട്ട്, മീൻമുട്ടി വെള്ളച്ചാട്ടം, ബോണക്കാട്, അഗസ്ത്യകൂടം എന്നിങ്ങനെയുള്ള പ്രധാനവിനോദസഞ്ചാര കേന്ദ്രങ്ങൾ വിതുരയ്ക്കടുത്താണ്. റബ്ബർ ,വാഴ,മരച്ചീനി,വിവിധതരം പച്ചക്കറികൾ എന്നിവയാണ് പ്രധാനമായും ഈ  പ്രദേശത്ത് കൃഷി ചെയ്യുന്നത്.


'''പൊതുസ്ഥാപനങ്ങൾ'''
'''പൊതുസ്ഥാപനങ്ങൾ'''
"https://schoolwiki.in/ഗവ_യു_പി_എസ്_വിതുര/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്