"ഹോളിഫാമിലി എച്ച്.എസ്. ഇഞ്ചിയാനി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
[[പ്രമാണം:32043 ente gramam inchiyani garden.jpeg|പകരം=പൂന്തോട്ടകൃഷി; വിളവെടുപ്പ്|549x549ബിന്ദു]] | |||
[[പ്രമാണം:32043 ente gramam agriculture Inchiyani (1).jpeg|ഇടത്ത്|ലഘുചിത്രം|536x536ബിന്ദു|പച്ചക്കറികൃഷി ; വിളവെടുപ്പ്]] | |||
[[പ്രമാണം:32043 ente gramam inchiyani garden.jpeg]] | |||
13:41, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
ഇഞ്ചിയാനി
കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിനു കീഴിൽ, മുണ്ടക്കയത്തിനടുത്തുള്ള ഒരു ഗ്രാമമാണ് ഇഞ്ചിയാനി. മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത്. ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 48 കിലോമീറ്റർ കിഴക്കായി ഇത് സ്ഥിതി ചെയ്യുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഈ ഗ്രാമത്തിലേയ്ക്ക് 5 കിലോമീറ്റർ ദൂരമുണ്ട്.
ദേശീയ പാത 183 ൽ നിന്ന് 5 കിലോമീറ്റർ (3.1 മൈൽ) അകലെയായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലേയ്ക്ക് ചിറ്റടിയിൽ നിന്നോ പാറത്തോട് നിന്നോ ഇടക്കുന്നം വഴി ദേശീയപാതയിലേയ്ക്ക് പ്രവേശനം സാദ്ധ്യമാണ്.
പൊതുസ്ഥാപനങ്ങൾ
- ഹോളി ഫാമിലി HS ഇഞ്ചിയാനി
- സർവീസ് സഹകരണ ബാങ്ക്
- പോസ്റ്റ് ഓഫീസ്
