"മാവിച്ചേരി എൽ പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 12: | വരി 12: | ||
=== ഭൂമി ശാസ്ത്രം === | === ഭൂമി ശാസ്ത്രം === | ||
കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി വില്ലേജിൽ ഉൾപ്പെട്ട പ്രദേശമാണ് മാവിച്ചേരി.കുന്നിൻപ്രദേശങ്ങളും വിശാലമായ വയലുകളും തോടുകളും ഉൾപ്പെട്ട ഭൂപ്രകൃതിയാണ് ഇവിടുത്തെ പ്രധാന സവിശേഷത. | കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി വില്ലേജിൽ ഉൾപ്പെട്ട പ്രദേശമാണ് മാവിച്ചേരി.കുന്നിൻപ്രദേശങ്ങളും വിശാലമായ വയലുകളും തോടുകളും ഉൾപ്പെട്ട ഭൂപ്രകൃതിയാണ് ഇവിടുത്തെ പ്രധാന സവിശേഷത.തികച്ചും ഗ്രാമീണാന്തരീക്ഷം ഉള്ള പ്രദേശമാണിത്.പരിയാരം ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിലെ പ്രദേശത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.നെല്ലിപ്പറമ്പ്,കാഞ്ഞിരങ്ങാട്,ചെനയന്നൂർ ,കുറ്റ്യേരി എന്നിവ സമീപ പ്രദേശങ്ങളാണ് | ||