"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ancyoommen (സംവാദം | സംഭാവനകൾ) |
Ancyoommen (സംവാദം | സംഭാവനകൾ) |
||
| വരി 15: | വരി 15: | ||
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന ഫാ. ഉമ്മൻ പടിപ്പുരയ്ക്കലിനെയും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. | വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന ഫാ. ഉമ്മൻ പടിപ്പുരയ്ക്കലിനെയും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. | ||
[[പ്രമാണം:School Day Inaugration.jpg| | [[പ്രമാണം:School Day Inaugration.jpg|ഉദ്ഘാടനം|''' | ||
പ്രമാണം:Inaugural Speech.jpg|ഉദ്ഘാടന പ്രസംഗം|''' | |||
പ്രമാണം:Fecilitation1.jpg|ആദരിക്കൽ |''' | |||
]] | |||
13:34, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
പോപ്പ് പയസ് സ്‌കൂൾ വാർഷികം
കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും മാവേലിക്കര ഭദ്രാസനാധിപൻ ബിഷപ് ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡൻ്റ് വർഗീസ് മത്തായി അധ്യക്ഷത വഹിച്ചു. നാടകകൃത്ത് ഫ്രാൻസിസ് ടി മാവേലിക്കര മുഖ്യ പ്രഭാഷണം നടത്തി. നാഷനൽ ബീറ്റ് ബോക്സ് ചാംപ്യൻ ഷെൽബി കൊല്ലം വിശിഷ്‌ട അതിഥിയായി.

ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ, വാർഡ് അംഗം മാത്യു ഫിലിപ്പ്, മാവേലിക്കര രൂപത കറസ്പോണ്ടന്റ് ഫാ. ഡാനിയേൽ തെക്കേടത്ത്, പ്രിൻസിപ്പൽ ടി.മോഹൻ, ഹെഡ്മാസ്റ്റർ ടി.കെ.സാബു, പ്രോഗ്രാം കൺവീനർ സി.ടി. വർഗീസ്, ഫാ. ഡയനീഷ്യസ് ലൂർദ്ഭവനം, ഫാ. സിൽവസ്റ്റർ തെക്കേടത്ത്, ഷൈലാ മാത്യു, ആലിയ ഷാജി, ബിൻസി മോൾ ജേക്കബ്, മോനു ജി.സ്കറിയ, ജോജി വർഗീസ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ സർവീസിൽ നിന്ന് ഈ വർഷം വിരമിക്കുന്ന അധ്യാപകരെയും സംസ്ഥാന തലത്തിൽ
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന ഫാ. ഉമ്മൻ പടിപ്പുരയ്ക്കലിനെയും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു.