ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളിഫാമിലി എച്ച്.എസ്. ഇഞ്ചിയാനി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Jobin Joseph (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ഇഞ്ചിയാനി മുണ്ടക്കയം പഞ്ചായത്തിലെ ഒരു ഗ്രാമമാണ്.
== ഇഞ്ചിയാനി ==
കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിനു കീഴിൽ, മുണ്ടക്കയത്തിനടുത്തുള്ള ഒരു ഗ്രാമമാണ് '''ഇഞ്ചിയാനി'''. മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത്. ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 48 കിലോമീറ്റർ കിഴക്കായി ഇത് സ്ഥിതി ചെയ്യുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഈ ഗ്രാമത്തിലേയ്ക്ക് 5 കിലോമീറ്റർ ദൂരമുണ്ട്.
 
ദേശീയ പാത 183 ൽ നിന്ന് 5 കിലോമീറ്റർ (3.1 മൈൽ) അകലെയായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലേയ്ക്ക് ചിറ്റടിയിൽ നിന്നോ പാറത്തോട് നിന്നോ ഇടക്കുന്നം വഴി ദേശീയപാതയിലേയ്ക്ക് പ്രവേശനം സാദ്ധ്യമാണ്.
 
=== പൊതുസ്ഥാപനങ്ങൾ ===
 
* ഹോളി ഫാമിലി  HS ഇഞ്ചിയാനി
* സർവീസ് സഹകരണ ബാങ്ക്
* പോസ്റ്റ് ഓഫീസ്
 
<nowiki>==ചിത്രശാല ==</nowiki>
 
 
 
 
 
[[ചിത്രം:Whd.jpg]]
[[ചിത്രം:Whd.jpg]]


<!--visbot  verified-chils->
<!--visbot  verified-chils->-->

13:24, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഇഞ്ചിയാനി

കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിനു കീഴിൽ, മുണ്ടക്കയത്തിനടുത്തുള്ള ഒരു ഗ്രാമമാണ് ഇഞ്ചിയാനി. മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത്. ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 48 കിലോമീറ്റർ കിഴക്കായി ഇത് സ്ഥിതി ചെയ്യുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഈ ഗ്രാമത്തിലേയ്ക്ക് 5 കിലോമീറ്റർ ദൂരമുണ്ട്.

ദേശീയ പാത 183 ൽ നിന്ന് 5 കിലോമീറ്റർ (3.1 മൈൽ) അകലെയായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലേയ്ക്ക് ചിറ്റടിയിൽ നിന്നോ പാറത്തോട് നിന്നോ ഇടക്കുന്നം വഴി ദേശീയപാതയിലേയ്ക്ക് പ്രവേശനം സാദ്ധ്യമാണ്.

പൊതുസ്ഥാപനങ്ങൾ

  • ഹോളി ഫാമിലി  HS ഇഞ്ചിയാനി
  • സർവീസ് സഹകരണ ബാങ്ക്
  • പോസ്റ്റ് ഓഫീസ്

==ചിത്രശാല ==